<?xml version="1.0" ?>
<!DOCTYPE translationbundle>
<translationbundle lang="ml">
<translation id="1035560095760914532">എപ്പോൾ വേണമെങ്കിലും ആക്‌സസ് ചെയ്യാൻ താഴെയുള്ള ഏരിയയിൽ Chrome വയ്ക്കുക</translation>
<translation id="1076643793026027628">അദൃശ്യ മോഡിൽ, YouTube അദൃശ്യ മോഡ് ലിങ്കുകൾ Chrome സ്വയമേവ തുറക്കുന്നു.</translation>
<translation id="1081114897601629648">ആവശ്യകതകളുമായി പൊരുത്തപ്പെടാത്തതിനാൽ, ഇനിപ്പറയുന്ന പാസ്‌വേഡുകൾ Google Password Manager-ലേക്ക് ഇമ്പോർട്ട് ചെയ്തില്ല.</translation>
<translation id="1086486568852410168">Google Lens ഉപയോഗിച്ച് തിരയുക</translation>
<translation id="1088490543924960890">Google Password Manager ഉപയോഗിച്ച് പാസ്‌കീകൾ സംരക്ഷിച്ച് തുടങ്ങുക</translation>
<translation id="1143896152279775643">നിങ്ങളുടെ പാസ്‌വേഡ് <ph name="EMAIL" /> എന്നതിനുള്ള Google പാസ്‌വേഡ് മാനേജറിൽ സംരക്ഷിക്കും.</translation>
<translation id="1146503048444965320">Chrome-ൽ പുതിയ ടാബ് തുറക്കുക</translation>
<translation id="1158134713295836892">Chrome-ലെ Gemini</translation>
<translation id="1166460004393506534">Chrome-ലെ ബ്രൗസിംഗ് ഡാറ്റ ഇല്ലാതാക്കുക</translation>
<translation id="1179527450541388808">നിങ്ങളുടെ iPad-ന്റെ ഹോം സ്ക്രീൻ ഡോക്കിൽ നിന്ന് അതിവേഗം Chrome ആക്‌സസ് ചെയ്യൂ.</translation>
<translation id="1180362651362502943">നിങ്ങളുടെ Google Account-ലെ Chrome ഡാറ്റ ഉപയോഗിക്കുന്നത് തുടരുക.</translation>
<translation id="1200396280085622191">നിങ്ങൾ സന്ദേശങ്ങൾ, മറ്റ് ആപ്പുകൾ എന്നിവയിലെ ലിങ്കുകളിൽ ടാപ്പ് ചെയ്യുമ്പോഴെല്ലാം Chrome ഉപയോഗിക്കുക.</translation>
<translation id="1229222343402087523">Chrome-ൽ ${searchPhrase} തിരയുക</translation>
<translation id="1237769345474105984">Chrome-ൽ നിന്ന്</translation>
<translation id="124228879633599436">നിങ്ങളുടെ Chrome കാലഹരണപ്പെട്ടു. സുരക്ഷിതമായി തുടരാൻ ഇത് അപ്ഡേറ്റ് ചെയ്യുക.</translation>
<translation id="1258531953614971819">Chrome നുറുങ്ങ്: Chrome നിങ്ങളുടെ ഹോം സ്ക്രീനിലേക്ക് നീക്കുക</translation>
<translation id="1333577334443425318">മറ്റ് ആപ്പുകളിൽ നിന്ന് ലിങ്കുകൾ പകർത്തുന്നത് നിർത്താൻ Chrome നിങ്ങളുടെ ഡിഫോൾട്ട് ആക്കൂ.</translation>
<translation id="1333745675627230582">Chrome ദിനോസർ ഗെയിം കളിക്കുക</translation>
<translation id="1343830902827845050">Chrome-ൽ സൈൻ ഇൻ ചെയ്യുക</translation>
<translation id="1352919863522755794">Google Password Manager-ന് നിങ്ങളുടെ പാസ്‌വേഡുകൾ പരിശോധിക്കാനായില്ല. നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷൻ പരിശോധിച്ച് നോക്കൂ.</translation>
<translation id="1394995526009609883">Chrome ക്രമീകരണത്തിൽ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും തിരഞ്ഞെടുക്കലുകൾ അപ്‌ഡേറ്റ് ചെയ്യാം.</translation>
<translation id="1407843355326180937">നിങ്ങളുടെ ബുക്ക്‌മാർക്കുകളും മറ്റും നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും നേടാൻ ഈ സൈറ്റിലേക്കും Chrome-ലേക്കും സൈൻ ഇൻ ചെയ്യുക.</translation>
<translation id="1462727070346936664">Chrome പരമാവധി പ്രയോജനപ്പെടുത്താൻ സൈൻ ഇൻ ചെയ്യുക.</translation>
<translation id="1493827051843127077">നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലെയും ടാബുകളും പാസ്‌വേഡുകളും പേയ്‌മെന്റ് വിവരങ്ങളും സമന്വയിപ്പിക്കുന്നതിന് ഡിഫോൾട്ട് ബ്രൗസറായി Chrome സജ്ജീകരിക്കുക</translation>
<translation id="1504372625950710826">Chrome-ന് അപ്‌ഡേറ്റുകൾക്കായി പരിശോധിക്കാനായില്ല. നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷൻ പരിശോധിച്ചുനോക്കൂ.</translation>
<translation id="1516692594929310090">Chrome ടാബ് ഗ്രിഡ് തുറക്കുന്നു.</translation>
<translation id="1526327845902180576">ഓണായിരിക്കുമ്പോൾ:
<ph name="BEGIN_INDENT" />  • നിങ്ങളെപ്പോലെ തന്നെ Chrome ഉപയോഗിക്കുന്ന ആളുകൾക്കായി അത് മെച്ചപ്പെടുത്താൻ സഹായിക്കൂ.<ph name="END_INDENT" />

പരിഗണിക്കേണ്ട കാര്യങ്ങൾ:
<ph name="BEGIN_INDENT" />  • നിങ്ങളുടെ Chrome ഉപയോഗവുമായി ബന്ധപ്പെട്ട ഡാറ്റ Google-ന് അയയ്‌ക്കും, എന്നാൽ അവയിൽ നിങ്ങളുടെ വ്യക്തിപര വിവരങ്ങൾ ഉൾപ്പെടുത്തില്ല.

  • Chrome ക്രാഷ് ആയാൽ, ക്രാഷിനെ കുറിച്ചുള്ള വിശദാംശങ്ങളിൽ വ്യക്തിപരമായ ചില വിവരങ്ങൾ അടങ്ങിയേക്കാം.

  • നിങ്ങളുടെ ചരിത്രം നിങ്ങളുടെ Google Account-മായി സമന്വയിപ്പിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾ സന്ദർശിച്ച URL-കളെ കുറിച്ചുള്ള വിവരങ്ങളും മെട്രിക്കുകളിൽ ഉൾപ്പെടുത്തിയേക്കാം.<ph name="END_INDENT" /></translation>
<translation id="1554731936187952550">ദോഷകരമായ വെബ്‌സൈറ്റുകളിൽ നിന്ന് പരിരക്ഷ നേടാൻ നിങ്ങൾക്ക് Chrome-ന്റെ ശക്തമായ സുരക്ഷയുണ്ട്</translation>
<translation id="155816064895200734">ഡിഫോൾട്ട് ബ്രൗസറായി Chrome സജ്ജീകരിക്കുക</translation>
<translation id="1580570086594302477">പുതിയ Chrome അദൃശ്യ ടാബ് തുറക്കുന്നു.</translation>
<translation id="1605168141396675642">പകർത്തുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കൂ. ലിങ്കുകൾ നേരിട്ട് Chrome-ലേക്ക് ലോഞ്ച് ചെയ്യൂ.</translation>
<translation id="1646463005043273333">Chrome ഡിഫോൾട്ട് ബ്രൗസറായി സജ്ജീകരിക്കാൻ Chrome ക്രമീകരണം തുറക്കുന്നു.</translation>
<translation id="1670609221633730681">Chrome നുറുങ്ങ്: നിങ്ങളുടെ വിലാസ ബാറിന്റെ സ്ഥാനം തിരഞ്ഞെടുക്കുക</translation>
<translation id="1683863426423719967">Chrome-ൽ നിന്ന് ടാബ് റിമൈൻഡറുകൾ ലഭിക്കാൻ iOS ക്രമീകരണത്തിൽ അറിയിപ്പുകൾ ഓണാക്കുക.</translation>
<translation id="1759842336958782510">Chrome</translation>
<translation id="1784567647421309104">Chrome-ൽ നിങ്ങളുടെ പാസ്‌വേഡുകൾ സംരക്ഷിക്കുക</translation>
<translation id="1790080846677398234">നൽകിയിട്ടുള്ള URL-കൾ Chrome-ലെ നിങ്ങളുടെ ബുക്ക്‌മാർക്കുകളിലേക്ക് ചേർക്കുന്നു.</translation>
<translation id="1799920918471566157">Chrome നുറുങ്ങുകൾ</translation>
<translation id="1830634592642484976">ഈ വിലാസം നിലവിൽ Chrome-ൽ സംരക്ഷിച്ചിരിക്കുന്നു. Google ഉൽപ്പന്നങ്ങളിലുടനീളം ഉപയോഗിക്കാൻ, ഇത് നിങ്ങളുടെ <ph name="USER_EMAIL" /> എന്ന Google Account-ൽ സംരക്ഷിക്കുക.</translation>
<translation id="1891812034154776216">നിങ്ങൾ Chrome-ൽ നിന്ന് പുറത്തുകടക്കുമ്പോൾ തുറന്നിരിക്കുന്ന അദൃശ്യ ടാബുകൾ മറയ്ക്കുക</translation>
<translation id="1894434821386148799">നിങ്ങൾക്ക് Chrome ക്രമീകരണവും മറ്റും ഇവിടെ കണ്ടെത്താം</translation>
<translation id="1917964099031477364">ഈ അക്കൗണ്ടും സംരക്ഷിക്കാത്ത എല്ലാ ഡാറ്റയും Chrome-ൽ നിന്നും ഈ ഉപകരണത്തിലെ മറ്റ് Google ആപ്പുകളിൽ നിന്നും നീക്കം ചെയ്യും.</translation>
<translation id="1919130412786645364">Chrome-ലേക്ക് സൈൻ ഇൻ ചെയ്യാൻ അനുവദിക്കുക</translation>
<translation id="1965935827552890526">തുറന്ന മറ്റ് Chrome വിൻഡോയിൽ നിങ്ങൾ ചെയ്ത് കൊണ്ടിരുന്നത് പൂർത്തിയാക്കുക.</translation>
<translation id="1966638102563776885">Chrome സംബന്ധിച്ച നുറുങ്ങ്: ഏത് ആപ്പിലും നിങ്ങളുടെ പാസ്‌വേഡുകൾ നേടൂ</translation>
<translation id="1973910962341002002">"<ph name="TEXT_OF_THE_SETTINGS_MENU_ITEM" />" ക്രമീകരണത്തിൽ നിന്ന്, "Chrome" ഓണാക്കുക</translation>
<translation id="1984705450038014246">നിങ്ങളുടെ Chrome ഡാറ്റ സമന്വയിപ്പിക്കുക</translation>
<translation id="1987779152850321833">Chrome പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ചുവടെ നിർദ്ദേശിച്ചിരിക്കുന്ന ഈ പ്രവർത്തനങ്ങൾ പൂർത്തിയാക്കുക.</translation>
<translation id="2055826352861631739">ഡിഫോൾട്ടായി, iPad-നുള്ള Chrome ഉപയോഗിക്കുക</translation>
<translation id="2056123005618757196">എളുപ്പത്തിലുള്ളതും സുരക്ഷിതവും എന്നത്തേക്കാളും വേഗതയേറിയതുമായ Google Chrome ഉപയോഗിച്ച് കൂടുതൽ കാര്യങ്ങൾ ചെയ്യൂ.</translation>
<translation id="2120238739383482109">Chrome ബുക്ക്‌മാർക്കുകൾ തുറക്കുന്നു.</translation>
<translation id="2147651015520127414">ഈ വെബ്‌സൈറ്റിന്റെ സർട്ടിഫിക്കറ്റ് <ph name="ISSUER" /> നൽകിയതാണെന്ന് Chrome പരിശോധിച്ചുറപ്പിച്ചു.</translation>
<translation id="2199719347983604670">Chrome സമന്വയത്തിൽ നിന്നുള്ള ഡാറ്റ</translation>
<translation id="2212318912894837281">ഈ പാസ്‌വേഡ് സംരക്ഷിക്കാനും നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും Chrome ഡാറ്റ നേടാനും പാസ്‌ഫ്രെയ്‌സ് നൽകുക</translation>
<translation id="2213327331203157297">Chrome-ൽ ലോക്ക്ഡൗൺ മോഡ് പ്രവർത്തനരഹിതമാക്കാൻ നിങ്ങളുടെ iPhone-ൽ അത് ഓഫാക്കുക.</translation>
<translation id="2242467532204595597">സന്ദേശങ്ങൾ, ഡോക്യുമെന്റുകൾ, മറ്റ് ആപ്പുകൾ എന്നിവയിലെ ലിങ്കുകൾ ക്ലിക്ക് ചെയ്യുമ്പോഴെല്ലാം Chrome ഉപയോഗിക്കുക.</translation>
<translation id="2270691132923135296">ആരംഭിക്കുന്നതിന് സഹായകരമായ Chrome-നെക്കുറിച്ചുള്ള അടിസ്ഥാനകാര്യങ്ങൾ മനസ്സിലാക്കുക</translation>
<translation id="2311240109311056604">Chrome ദിനോസർ ഗെയിം തുറക്കുന്നു.</translation>
<translation id="2339201583852607431">പാസ്‍വേഡ് നിങ്ങളുടെ Google അക്കൗണ്ടിൽ (<ph name="EMAIL" />) സംരക്ഷിക്കും.</translation>
<translation id="2342919707875585281">നിങ്ങൾ അനുവദിക്കുന്ന സൈറ്റുകളുമായി Chrome നിങ്ങളുടെ ലൊക്കേഷൻ പങ്കിടും.</translation>
<translation id="2347208864470321755">ഈ സവിശേഷത ഓണായിരിക്കുമ്പോൾ, മറ്റ് ഭാഷകളിൽ എഴുതിയിരിക്കുന്ന പേജുകൾ Google വിവർത്തനം ഉപയോഗിച്ച് വിവർത്തനം ചെയ്യുന്നത് Chrome ഓഫർ ചെയ്യും. <ph name="BEGIN_LINK" />കൂടുതലറിയുക<ph name="END_LINK" /></translation>
<translation id="2423077901494354337">നിങ്ങളുടെ ഉപകരണത്തിൽ Chrome പരമാവധി പ്രയോജനപ്പെടുത്തുക.</translation>
<translation id="2427791862912929107">നിങ്ങളുടെ ഇന്റർനെറ്റ് ഡാറ്റയും വെബ്‌പേജുകൾ എത്ര വേഗത്തിൽ നിങ്ങൾക്ക് ലോഡ് ചെയ്യാനാകുമെന്നതും മാനേജ് ചെയ്യാൻ സഹായിക്കുന്ന ഫീച്ചറുകൾ Chrome-ൽ ഉണ്ട്.
<ph name="BEGIN_LINK" />കൂടുതൽ അറിയുക<ph name="END_LINK" /></translation>
<translation id="2450221499140985490">സന്ദേശങ്ങളിൽ നിന്നും ഡോക്യുമെന്റുകളിൽ നിന്നുമുള്ള ലിങ്കുകൾ Chrome-ൽ നേരിട്ട് തുറക്കൂ.</translation>
<translation id="2464852008153767546">{THRESHOLD,plural, =1{{THRESHOLD} മിനിറ്റ് Chrome ഉപയോഗിക്കാതിരുന്നാലാണ് ഇത് സംഭവിക്കുക. ഇതിൽ ചരിത്രവും സ്വയമേവ പൂരിപ്പിക്കലും ഉൾപ്പെടാം.}other{{THRESHOLD} മിനിറ്റ് Chrome ഉപയോഗിക്കാതിരുന്നാലാണ് ഇത് സംഭവിക്കുക. ഇതിൽ ചരിത്രവും സ്വയമേവ പൂരിപ്പിക്കലും ഉൾപ്പെടാം.}}</translation>
<translation id="2561231791489583059">അപകടകരമായ സൈറ്റുകളിൽ നിന്ന് പരിരക്ഷിക്കാനും പാസ്‌വേഡുകൾ സുരക്ഷിതമായി സൂക്ഷിക്കാനും നിങ്ങളുടെ ഡിഫോൾട്ട് ബ്രൗസറായി Chrome സജ്ജീകരിക്കുക</translation>
<translation id="2574249610672786438">Chrome ഉപയോഗിക്കുന്നിടത്തെല്ലാം നിങ്ങളുടെ ടാബുകൾ കാണാൻ, നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും സൈൻ ഇൻ ചെയ്യുക</translation>
<translation id="2576431527583832481">Chrome ഒന്നുകൂടി മികച്ചതായി! പുതിയ പതിപ്പ് ലഭ്യമാണ്.</translation>
<translation id="257708665678654955">അടുത്ത തവണ ഈ സൈറ്റിൽ നിന്ന് <ph name="LANGUAGE_NAME" /> പേജുകൾ വിവർത്തനം ചെയ്യാൻ Google Chrome ഓഫർ ചെയ്യുന്നതിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടോ?</translation>
<translation id="2668242166988961773">Chrome-ൽ ശബ്ദം ഉപയോഗിച്ച് തിരയുക.</translation>
<translation id="2703746758996815929">സഹായകരമായ Chrome നുറുങ്ങുകൾ ലഭിക്കാൻ, നിങ്ങളുടെ iOS ക്രമീകരണത്തിൽ അറിയിപ്പുകൾ ഓണാക്കുക.</translation>
<translation id="2728851697704606655">Google Lens ഉപയോഗിച്ച് വിവർത്തനം ചെയ്യുക</translation>
<translation id="2736805085127235148">നിങ്ങളുടെ ഉപകരണ ക്രമീകരണത്തിൽ നിലവിൽ Chrome അറിയിപ്പുകൾ ഓഫാക്കിയിരിക്കുന്നു.</translation>
<translation id="2767464022270041271">സംരക്ഷിച്ച പാസ്‌വേഡുകളൊന്നുമില്ല. നിങ്ങളുടെ പാസ്‌വേഡുകൾ സംരക്ഷിക്കുകയാണെങ്കിൽ, Google Password Manager-ന് അവ പരിശോധിക്കാനാകും.</translation>
<translation id="2788811701191021538">Chrome-ൽ പേയ്‌മെന്റ് രീതികളുടെ ക്രമീകരണ പേജ് തുറക്കുന്നു.</translation>
<translation id="2876628302275096482"><ph name="BEGIN_LINK" />Chrome നിങ്ങളുടെ ഡാറ്റ എങ്ങനെ സ്വകാര്യമായി നിലനിർത്തുന്നു<ph name="END_LINK" /> എന്നതിനെക്കുറിച്ച് കൂടുതലറിയുക</translation>
<translation id="288992067439702510">നിങ്ങൾ <ph name="LIMIT" /> ബുക്ക്‌മാർക്കുകൾ എന്ന Google Chrome-ന്റെ പരിധിയിലെത്തി, അതിനാൽ ചില ബുക്ക്‌മാർക്കുകൾ ഇതുവരെ Google Account-ൽ സംരക്ഷിച്ചിട്ടില്ല.

ഏതാനും ബുക്ക്‌മാർക്കുകൾ ഇല്ലാതാക്കുന്നത് വരെ നിങ്ങളുടെ അക്കൗണ്ടിൽ പുതിയവ സംരക്ഷിക്കാനാകില്ല. നിങ്ങൾ ഇപ്പോൾ സൈൻ ഔട്ട് ചെയ്യുകയാണെങ്കിൽ, സംരക്ഷിക്കാത്ത ബുക്ക്‌മാർക്കുകൾ ഇല്ലാതാക്കും.</translation>
<translation id="2901621928549457170">നിങ്ങൾ iPad ഉപയോഗിക്കുമ്പോൾ Chrome തൽക്ഷണം തുറക്കുക</translation>
<translation id="2922914028977213693">നിങ്ങളുടെ iPad-ൽ Chrome പരമാവധി പ്രയോജനപ്പെടുത്താൻ ഇവിടെ ടാപ്പ് ചെയ്യുക.</translation>
<translation id="292371311537977079">Chrome ക്രമീകരണം</translation>
<translation id="2923827943290349720">Chrome അടയ്‌ക്കുമ്പോൾ അദൃശ്യ ടാബുകൾ ലോക്ക് ചെയ്യുക</translation>
<translation id="2940565985148833945">Chrome നുറുങ്ങ്: Lens ഉപയോഗിച്ച് തിരയുക</translation>
<translation id="2957447865124070833"><ph name="BEGIN_BOLD" />Chrome<ph name="END_BOLD" /> തിരഞ്ഞെടുക്കുക</translation>
<translation id="2986402782150919988">Chrome-ലേക്ക് ബുക്ക്‌മാർക്കുകൾ ചേർക്കുക</translation>
<translation id="3027236223714901838">നിങ്ങളുടെ പാസ്‌കീകൾ സുരക്ഷിതമായി നിലനിർത്താൻ, ആദ്യം വീണ്ടെടുക്കൽ പിൻ സൃഷ്ടിക്കേണ്ടതുണ്ട്.

        പാസ്‌കീകൾ Google Password Manager-ൽ സംഭരിച്ചിരിക്കുന്നതിനാൽ നിങ്ങൾക്ക് അവ ഏത് ഉപകരണത്തിലും Chrome-ൽ ഉപയോഗിക്കാനാകും.</translation>
<translation id="3030414234702425231"><ph name="SIGNOUT_MANAGED_DOMAIN" /> മാനേജ് ചെയ്യുന്ന ഒരു അക്കൗണ്ടിൽ നിന്നും നിങ്ങള്‍ സൈൻ ഔട്ട് ചെയ്യുന്നത് കാരണം, ഈ ഉപകരണത്തില്‍ നിന്ന് Chrome ഡാറ്റ ഇല്ലാതാക്കപ്പെടും. നിങ്ങളുടെ ഡാറ്റ തുടര്‍ന്നും Google അക്കൗണ്ടില്‍ ഉണ്ടായിരിക്കും.</translation>
<translation id="3042447686908081308">Chrome-ലേക്ക് ഇമ്പോർട്ട് ചെയ്യുക</translation>
<translation id="3051521853355903257">Chrome-ൽ പാസ്‍വേഡുകൾ മാനേജ് ചെയ്യുക</translation>
<translation id="309672519329227863">മറ്റ് ആപ്പുകളിലുടനീളം നിങ്ങളുടെ Chrome പാസ്‌വേഡുകളും മറ്റും ആക്‌സസ് ചെയ്യുക.</translation>
<translation id="3109170945534582468">Chrome-ലെ പ്രവർത്തനങ്ങൾ</translation>
<translation id="3140589780564632473">Chrome-ൽ വിഷ്വലുകൾ തിരയുക</translation>
<translation id="314782365035065913">നിങ്ങളുടെ ഹോം സ്ക്രീൻ ഡോക്കിൽ നിന്ന് വേഗത്തിൽ Chrome ആക്‌സസ് ചെയ്യൂ</translation>
<translation id="3167189358072330585">നിങ്ങളുടെ അക്കൗണ്ട് Google Chrome-ല്‍ പ്രവര്‍ത്തിക്കുന്നില്ല. നിങ്ങളുടെ ഡൊമെയ്ന്‍ അഡ്‌മിനിസ്‌ട്രേറ്ററുമായി ബന്ധപ്പെടുക അല്ലെങ്കില്‍ സൈൻ ഇൻ ചെയ്യുന്നതിന് പതിവ് Google Account ഉപയോഗിക്കുക.</translation>
<translation id="322254490661677575">നിങ്ങളുടെ Google അക്കൗണ്ടിൽ Chrome ഡാറ്റ സംരക്ഷിക്കാനും അത് ഉപയോഗിക്കാനും, പാസ്‌ഫ്രെയ്‌സ് നൽകുക.</translation>
<translation id="3303503998967553377">iOS-ൽ Chrome-ലെ പ്രവർത്തനങ്ങൾ ഉപയോഗിക്കുക</translation>
<translation id="3348862487678490430">Chrome-ലേക്ക് വായിക്കാനുള്ളവയുടെ ലിസ്‌റ്റ് ഇനം ചേർക്കുക</translation>
<translation id="3350281376951945723">Chrome ഡിഫോൾട്ടായി സജ്ജീകരിച്ച് ലിങ്കുകൾ വേഗത്തിൽ തുറക്കൂ</translation>
<translation id="3357827134511189025">സ്വയമേവ പൂരിപ്പിക്കുന്നതിനായി Chrome ഉപയോഗിച്ച് നിങ്ങൾ സംരക്ഷിച്ച പാസ്‌വേഡുകളും പാസ്‌കീകളും ഉപയോഗിച്ച് ഏത് ആപ്പിൽ നിന്നും സൈൻ ഇൻ ചെയ്യുക</translation>
<translation id="3360031466389132716">{THRESHOLD,plural, =1{{THRESHOLD} മിനിറ്റ് Chrome ഉപയോഗിക്കാതിരുന്നാലാണ് ഇത് സംഭവിക്കുക}other{{THRESHOLD} മിനിറ്റ് Chrome ഉപയോഗിക്കാതിരുന്നാലാണ് ഇത് സംഭവിക്കുക}}</translation>
<translation id="3367797402528056312">Chrome സജ്ജീകരിക്കുന്നത് പൂർത്തിയാക്കുക</translation>
<translation id="3371064404604898522">ഡിഫോൾട്ട് ബ്രൗസറായി Chrome സജ്ജീകരിക്കുക</translation>
<translation id="3399930248910934354">Chrome ക്രമീകരണം തുറക്കുക</translation>
<translation id="3440830787838130530">Google Password Manager-ലെ നിങ്ങളുടെ കുടുംബ ഗ്രൂപ്പുമായി ഒരു പാസ്‌വേഡിന്റെ പകർപ്പ് എളുപ്പത്തിലും സുരക്ഷിതമായും പങ്കിടുക</translation>
<translation id="3460369101684070455">നിങ്ങളുടെ സംരക്ഷിച്ച പാസ്‌വേഡുകൾ മറ്റ് ആപ്പുകളിൽ എളുപ്പത്തിൽ ലഭിക്കുന്നതിന്, സ്വയമേവ പൂരിപ്പിക്കാൻ Chrome തിരഞ്ഞെടുക്കുക</translation>
<translation id="3472587960215700950">കണ്ടെത്തിയ വിലാസങ്ങളിൽ വഴികളും പ്രാദേശിക വിവരങ്ങളും നൽകുന്നതിന് Chrome, Google Maps ഉപയോഗിക്കുന്നു.</translation>
<translation id="3482807551645716768">നിങ്ങളുടെ iPad-ന്റെ ഹോം സ്ക്രീനിൽ നിന്ന് അതിവേഗം Chrome ആക്‌സസ് ചെയ്യുക.</translation>
<translation id="3491067552520121605">കാണിച്ചിരിക്കുന്ന സൈറ്റുകൾക്കായി നിങ്ങൾക്ക് Google Password Manager-ൽ നിലവിൽ പാസ്‌വേഡുകളോ പാസ്‌കീകളോ ഉണ്ട്. Google Password Manager-ലെ വിവരങ്ങൾ ഓവർറൈറ്റ് ചെയ്ത്, കാണിച്ചിരിക്കുന്ന സൈൻ ഇൻ വിവരങ്ങൾ നിലനിർത്താൻ ഒരു അക്കൗണ്ട് തിരഞ്ഞെടുക്കുക.</translation>
<translation id="3503014945441706099">ഈ Chrome പ്രൊഫൈലിനായി മെച്ചപ്പെടുത്തിയ സുരക്ഷിത ബ്രൗസിംഗും നേടൂ</translation>
<translation id="3522659714780527202">Chrome ഉപയോഗിക്കുന്നിടത്തെല്ലാം നിങ്ങളുടെ ടാബുകൾ കാണാൻ, സമന്വയിപ്പിക്കൽ ഓണാക്കുക</translation>
<translation id="364480321352456989">നിങ്ങളുടെ Chrome കാലഹരണപ്പെട്ടു.</translation>
<translation id="3646736009628185125">നിങ്ങളുടെ കുടുംബാംഗത്തിന് ഇപ്പോൾ പാസ്‌വേഡുകൾ സ്വീകരിക്കാനാകില്ല. Chrome അപ്‌ഡേറ്റ് ചെയ്‌ത് അവരുടെ പാസ്‌വേഡുകൾ സമന്വയിപ്പിക്കാൻ അവരോട് ആവശ്യപ്പെടുക. <ph name="BEGIN_LINK" />കൂടുതലറിയുക<ph name="END_LINK" /></translation>
<translation id="3655656110921623717">Chrome ഓരോ തവണയും മൊബൈൽ സൈറ്റ് ആവശ്യപ്പെടുമെന്നാണ് ഇതിനർത്ഥം.</translation>
<translation id="3740397331642243698">Google Chrome-ൽ നൽകിയിട്ടുള്ള URL-കൾ അദൃശ്യ മോഡിൽ തുറക്കുന്നു.</translation>
<translation id="3741995255368156336">Chrome-ലെ വായിക്കാനുള്ളവയുടെ ലിസ്‌റ്റ് തുറക്കുന്നു.</translation>
<translation id="3827545470516145620">ഈ ഉപകരണത്തിൽ നിങ്ങൾക്ക് സാധാരണ സുരക്ഷാ പരിരക്ഷ ലഭിക്കുന്നു</translation>
<translation id="384394811301901750">Google Chrome-ന് ഇപ്പോൾ നിങ്ങളുടെ ക്യാമറ ഉപയോഗിക്കാനാവില്ല</translation>
<translation id="3863841106411295595">നൽകിയിട്ടുള്ള URL-കൾ Chrome-ലെ നിങ്ങളുടെ വായിക്കാനുള്ളവയുടെ ലിസ്‌റ്റിലേക്ക് ചേർക്കുന്നു.</translation>
<translation id="3878515067127964393">പകർത്തുന്നത് ഒഴിവാക്കൂ. Chrome നിങ്ങളുടെ ഡിഫോൾട്ട് iOS ബ്രൗസറായി സജ്ജീകരിക്കൂ.</translation>
<translation id="3901001113120561395">Chrome പരമാവധി പ്രയോജനപ്പെടുത്തൂ.</translation>
<translation id="3913386780052199712">Chrome-ൽ സൈൻ ഇൻ ചെയ്‌തു</translation>
<translation id="3913747277937572860">Chrome നിങ്ങളുടെ ഡിഫോൾട്ട് ബ്രൗസർ ആക്കി വെബ് ഉള്ളടക്കം സ്വയമേവ തുറക്കൂ.</translation>
<translation id="3984746313391923992">Chrome-ൽ നിന്ന് സൈൻ ഔട്ട് ചെയ്ത നിലയിൽ തുടരാൻ നിങ്ങളുടെ സ്ഥാപനം ആവശ്യപ്പെടുന്നു.</translation>
<translation id="3988789688219830639">Google Chrome-ന് നിങ്ങളുടെ ഫോട്ടോകളിലേക്കോ വീഡിയോകളിലേക്കോ ആക്‌സസ് ഇല്ല. iOS ക്രമീകരണം &gt; സ്വകാര്യത &gt; ഫോട്ടോകൾ എന്നതിൽ ആക്‌സസ് പ്രവർത്തനക്ഷമമാക്കുക.</translation>
<translation id="4064699917955374540">നിങ്ങളുടെ Google അക്കൗണ്ടിൽ Chrome ഡാറ്റ സംരക്ഷിക്കാനും അത് ഉപയോഗിക്കാനും, ഇത് നിങ്ങൾ തന്നെയാണെന്ന് പരിശോധിച്ചുറപ്പിക്കുക.</translation>
<translation id="411154422556990518">നിരക്ക് ട്രാക്ക് ചെയ്യൽ അപ്‌ഡേറ്റുകൾ, Chrome നുറുങ്ങുകൾ എന്നിവയെ കുറിച്ചും മറ്റും എല്ലായ്‌പ്പോഴും പുതിയ വിവരങ്ങൾ അറിയുക.</translation>
<translation id="417201473131094001">Chrome Canary-യിൽ പിന്തുണയില്ല</translation>
<translation id="424864128008805179">Chrome-ൽ നിന്ന് സൈൻ ഔട്ട് ചെയ്യണോ?</translation>
<translation id="4314240881330431451">നിങ്ങൾ കാണുന്ന എന്തിനെക്കുറിച്ചും കൂടുതൽ വിവരങ്ങൾ തിരയാൻ Chrome-ല്‍ Google Lens ഉപയോഗിക്കാം</translation>
<translation id="4409545895715116037">ആവശ്യകതകളുമായി പൊരുത്തപ്പെടാത്തതിനാൽ, ഇനിപ്പറയുന്ന പാസ്‌കീകൾ Google Password Manager-ലേക്ക് ഇമ്പോർട്ട് ചെയ്തില്ല.</translation>
<translation id="4430797724889237570">Chrome-ൽ Gmail, Maps, Youtube, മറ്റ് ആപ്പുകൾ എന്നിവയിൽ നിന്നുള്ള ലിങ്കുകൾ തുറക്കുക</translation>
<translation id="447252321002412580">Chrome-ന്റെ ഫീച്ചറുകളും പ്രകടനവും മെച്ചപ്പെടുത്താൻ സഹായിക്കുക</translation>
<translation id="4523886039239821078">ചില ആഡ്-ഓണുകൾ Chrome ക്രാഷാകുന്നതിന് ഇടയാക്കുന്നു. ഇനിപ്പറയുന്നവ അൺഇൻസ്റ്റാൾ ചെയ്യുക:</translation>
<translation id="4568024439284012497">നിങ്ങളുടെ iPhone-ന്റെ ഹോം സ്ക്രീനിൽ നിന്ന് അതിവേഗം Chrome ആക്‌സസ് ചെയ്യുക.</translation>
<translation id="4574806550936185355">“Chrome അടയ്‌ക്കുമ്പോൾ അദൃശ്യ ടാബുകൾ ലോക്ക് ചെയ്യുക” ഓണാക്കുക</translation>
<translation id="4633328489441962921">Chrome-ന് അപ്‌ഡേറ്റുകൾക്കായി പരിശോധിക്കാനാകില്ല</translation>
<translation id="4636900170638246267">ഈ സൈറ്റിലും Chrome-ലും സൈൻ ഇൻ ചെയ്യുക.</translation>
<translation id="4647910807533196601">Chrome-ൽ എന്റെ ഏറ്റവും പുതിയ ടാബ് തുറക്കുക.</translation>
<translation id="4693084815234024320">നിങ്ങൾ Chrome അദൃശ്യ മോഡിലാണ്</translation>
<translation id="4713740144985377441">നിങ്ങളുടെ ഫയൽ അപ്‌ലോഡ് ചെയ്യാൻ Chrome-ലേക്ക് മടങ്ങുക</translation>
<translation id="4724297637870447613">എല്ലായിടത്തും Chrome ഉപയോഗിക്കുക</translation>
<translation id="4738647308035481133">Google Chrome പേജ്</translation>
<translation id="4742795653798179840">Chrome ഡാറ്റ ഇല്ലാതാക്കി</translation>
<translation id="4761869838909035636">Chrome സുരക്ഷാ പരിശോധന റൺ ചെയ്യുക</translation>
<translation id="4798859546468762093">വ്യക്തിപരമാക്കലും മറ്റ് ഫീച്ചറുകളും ലഭിക്കാൻ, <ph name="FEATURE_NAME_1" />, <ph name="FEATURE_NAME_2" /> എന്നിവയിൽ Chrome ഉൾപ്പെടുത്തുക</translation>
<translation id="4819268619367838612">ആപ്പ് മെച്ചപ്പെടുത്താൻ സഹായിക്കുന്നതിന് Chrome, ഉപയോഗ ഡാറ്റയും ക്രാഷ് ഡാറ്റയും Google-ന് അയയ്ക്കുന്നു. <ph name="BEGIN_LINK" />മാനേജ് ചെയ്യുക<ph name="END_LINK" /></translation>
<translation id="4830799082179398588">Chrome നിങ്ങളുടെ ഡിഫോൾട്ട് ബ്രൗസർ ആക്കണോ?</translation>
<translation id="484033449593719797">Chrome ബീറ്റയിൽ പിന്തുണയില്ല</translation>
<translation id="4840404732697892756">നിങ്ങൾ Google Account ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുമ്പോൾ, Google Password Manager-ന് നിങ്ങളുടെ പാസ്‌വേഡുകൾ പരിശോധിക്കാനാകും.</translation>
<translation id="4903674399067644695">Chrome എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ ഈ കാർഡ് നിങ്ങളെ കാണിക്കുന്നു.</translation>
<translation id="49200511069271369">നിങ്ങൾ സൈൻ ചെയ്യുന്ന അക്കൗണ്ടും Chrome ഉപയോഗിക്കാവുന്ന രീതിയും മാനേജ് ചെയ്യുന്നത് നിങ്ങളുടെ ഓർഗനൈസേഷനായ <ph name="DOMAIN" /> ആണ്. ചില ഫീച്ചറുകൾ നിങ്ങളുടെ അഡ്‌മിന് സജ്ജീകരിക്കാനും നിയന്ത്രിക്കാനും കഴിയും.</translation>
<translation id="4925322001044117929">ഡിഫോൾട്ടായി, iPad-ലെ Chrome ഉപയോഗിക്കുക</translation>
<translation id="496747131578053942">Chrome നുറുങ്ങ്: നിങ്ങൾ കാണുന്നത് എന്തെല്ലാമാണെന്ന്, Google Lens ഉപയോഗിച്ച് തിരയുക</translation>
<translation id="498985224078955265">ഈ ടാബ് മറ്റൊരു ഉപകരണത്തിലേക്ക് അയയ്‌ക്കാൻ, രണ്ട് ഉപകരണങ്ങളിലെയും Chrome-ൽ സൈൻ ഇൻ ചെയ്യുക.</translation>
<translation id="5030102366287574140">ഡാറ്റാ ലംഘനങ്ങൾ, സുരക്ഷിതമല്ലാത്ത വെബ്‌സൈറ്റുകൾ എന്നിവയിൽ നിന്നും മറ്റും നിങ്ങളെ സുരക്ഷിതമായി നിലനിർത്താൻ Chrome സഹായിക്കും.</translation>
<translation id="5109169629909011627">Chrome ബുക്ക്‌മാർക്കുകൾ കാണുക</translation>
<translation id="5112925986883715005">Chrome-ലെ വായിക്കാനുള്ളവയുടെ ലിസ്‌റ്റ് കാണുക</translation>
<translation id="5116239826668864748">സന്ദേശങ്ങൾ, ഡോക്യുമെന്റുകൾ, മറ്റ് ആപ്പുകൾ എന്നിവയിലെ ലിങ്കുകളിൽ ടാപ്പ് ചെയ്യുന്ന ഏതുസമയത്തും നിങ്ങൾക്ക് Chrome ഉപയോഗിക്കാനാകും</translation>
<translation id="5119391094379141756">Chrome തിരഞ്ഞെടുക്കുക</translation>
<translation id="5123188916260706415">Chrome-ൽ ശബ്ദം ഉപയോഗിച്ച് തിരയുക</translation>
<translation id="5162467219239570114">Chrome കാലഹരണപ്പെട്ടു. <ph name="BEGIN_LINK" />ആപ്പ് സ്റ്റോറിൽ<ph name="END_LINK" /> അപ്ഡേറ്റ് ലഭ്യമല്ലെങ്കിൽ, നിങ്ങളുടെ ഉപകരണം ഇനി Chrome-ന്റെ പുതിയ പതിപ്പുകളെ പിന്തുണയ്ക്കാൻ സാധ്യതയില്ല.</translation>
<translation id="5172049865623113551">നിങ്ങൾ iPhone ഉപയോഗിക്കുമ്പോൾ Chrome തൽക്ഷണം തുറക്കുക</translation>
<translation id="5179095426828744632">നിങ്ങളുടെ ഡോക്കിൽ നിന്ന് അതിവേഗം Chrome ആക്‌സസ് ചെയ്യുക</translation>
<translation id="5184329579814168207">Chrome-ൽ തുറക്കുക</translation>
<translation id="5190139289262548459">നിങ്ങൾ സൈൻ ചെയ്തിരിക്കുന്ന അക്കൗണ്ടും Chrome ഉപയോഗിക്കുന്ന രീതിയും മാനേജ് ചെയ്യുന്നത് നിങ്ങളുടെ ഓർഗനൈസേഷനായ <ph name="DOMAIN" /> ആണ്.</translation>
<translation id="5209238444239954363">Chrome-ന് അപ്‌ഡേറ്റുകൾക്കായി പരിശോധിക്കാനായില്ല. പിന്നീട് വീണ്ടും ശ്രമിക്കുക.</translation>
<translation id="5305440589062022504">Chrome-ൽ Password Manager തുറക്കുന്നു</translation>
<translation id="5310957470610282541">നിങ്ങളുടെ Chrome ഡാറ്റയിൽ ചിലത് ഇതുവരെ നിങ്ങളുടെ Google Account-ൽ സംരക്ഷിച്ചിട്ടില്ല.
സൈൻ ഔട്ട് ചെയ്യുന്നതിന് മുമ്പ് അൽപ്പസമയം കാത്തിരിക്കുക. നിങ്ങൾ ഇപ്പോൾ സൈൻ ഔട്ട് ചെയ്താൽ ഈ ഡാറ്റ ഇല്ലാതാക്കും.</translation>
<translation id="5342685492141499976">നിങ്ങളുടെ പാസ്‌വേഡ് <ph name="USER_EMAIL" /> എന്നതിനുള്ള Google Password Manager-ൽ സംരക്ഷിക്കും</translation>
<translation id="5389212809648216794">മറ്റൊരു ആപ്പ് നിങ്ങളുടെ ക്യാമറ ഉപയോഗിക്കുന്നതിനാൽ Google Chrome-ന് അത്‌ ഉപയോഗിക്കാനാവില്ല</translation>
<translation id="5395376160638294582">നിങ്ങളുടെ Google അക്കൗണ്ടിലെ Chrome ഡാറ്റ എല്ലായ്‌പ്പോഴും ഉപയോഗിക്കാനാകുമെന്ന് ഉറപ്പാക്കുക</translation>
<translation id="5404252374083197467">Chrome-നെ ഡിഫോൾട്ട് ബ്രൗസറായി സജ്ജീകരിക്കണോ?</translation>
<translation id="5439191312780166229">Google-ന് മുമ്പ് അറിയാത്തവ ഉൾപ്പെടെയുള്ള അപകടകരമായ സൈറ്റുകളെക്കുറിച്ച് സ്‌റ്റാൻഡേർഡ് പരിരക്ഷയിൽ ഉപരിയായി സൈറ്റുകളിൽ നിന്നുള്ള കൂടുതൽ ഡാറ്റ വിശകലനം ചെയ്യുന്നതിലൂടെ മുന്നറിയിപ്പ് നൽകുന്നു. നിങ്ങൾക്ക് Chrome മുന്നറിയിപ്പുകൾ ഒഴിവാക്കാൻ തീരുമാനിക്കാം.</translation>
<translation id="5453077102022695084">Chrome ഡിഫോൾട്ടായി സജ്ജീകരിക്കുന്നത് എങ്ങനെയെന്നതിനെ കുറിച്ചുള്ള പൂർണ്ണ സ്ക്രീൻ വീഡിയോ</translation>
<translation id="5460571915754665838">4. Chrome തിരഞ്ഞെടുക്കുക</translation>
<translation id="5492504007368565877">Google Password Manager-ന് നിങ്ങളുടെ പാസ്‌വേഡുകൾ പരിശോധിക്കാനായില്ല.</translation>
<translation id="5525095647255982834">ഈ ടാബ് മറ്റൊരു ഉപകരണത്തിലേക്ക് അയയ്‌ക്കാൻ, അതിലെ Chrome-ൽ സൈൻ ഇൻ ചെയ്യുക.</translation>
<translation id="5527026824954593399">“Chrome-ൽ Google Maps ഉപയോഗിച്ച് കാണുക” ടാപ്പ് ചെയ്യുക.</translation>
<translation id="5552137475244467770">ഓൺലൈനിൽ പ്രസിദ്ധീകരിച്ച ലിസ്റ്റുകൾക്ക് അനുസൃതമായി Chrome ഇടയ്ക്കിടെ നിങ്ങളുടെ പാസ്‌വേഡുകൾ പരിശോധിക്കുന്നു. ഇത് ചെയ്യുമ്പോൾ, നിങ്ങളുടെ പാസ്‌വേഡുകളും ഉപയോക്തൃനാമങ്ങളും എൻ‌ക്രിപ്റ്റ് ചെയ്‌ത നിലയിലായിരിക്കും, അതിനാൽ അവ Google ഉൾപ്പെടെ ആർക്കും വായിക്കാൻ കഴിയില്ല.</translation>
<translation id="5554520618550346933">നിങ്ങൾ ഒരു പാസ്‌വേഡ് ഉപയോഗിക്കുമ്പോൾ, അത് ഓൺലൈനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിൽ Chrome മുന്നറിയിപ്പ് നൽകുന്നു. ഇത് ചെയ്യുമ്പോൾ, നിങ്ങളുടെ പാസ്‌വേഡുകളും ഉപയോക്തൃനാമങ്ങളും എൻ‌ക്രിപ്റ്റ് ചെയ്‌ത നിലയിലായിരിക്കും, അതിനാൽ അവ Google ഉൾപ്പെടെ ആർക്കും വായിക്കാൻ കഴിയില്ല.</translation>
<translation id="5601180634394228718">നിങ്ങളുടെ Chrome അനുഭവം മെച്ചപ്പെടുത്താനായി ഡാറ്റ ഉപയോഗിക്കുന്ന കൂടുതൽ ക്രമീകരണത്തിന് <ph name="BEGIN_LINK" />Google സേവനങ്ങളിലേക്ക്<ph name="END_LINK" /> പോകുക.</translation>
<translation id="5639704535586432836">ക്രമീകരണം &gt; സ്വകാര്യത &gt; ക്യാമറ &gt; Google Chrome തുറന്ന് ക്യാമറ ഓണാക്കുക.</translation>
<translation id="5642200033778930880">വിഭജിത കാഴ്‌ച മോഡിൽ Google Chrome-ന് നിങ്ങളുടെ ക്യാമറ ഉപയോഗിക്കാനാവില്ല</translation>
<translation id="5661521615548540542">Google Password Manager-ന് എല്ലാ പാസ്‌വേഡുകളും പരിശോധിക്കാനായില്ല. പിന്നീട് വീണ്ടും ശ്രമിക്കുക.</translation>
<translation id="5681291952421236520">Chrome ടോഗിൾ ചെയ്യുക</translation>
<translation id="5690398455483874150">{count,plural, =1{ഇപ്പോൾ ഒരു Chrome വിൻഡോ കാണിക്കുന്നു}other{ഇപ്പോൾ {count} Chrome വിൻഡോകൾ കാണിക്കുന്നു}}</translation>
<translation id="5690427481109656848">Google LLC</translation>
<translation id="5709557627224531708">Chrome-നെ നിങ്ങളുടെ ഡിഫോൾട്ട് ബ്രൗസറായി സജ്ജീകരിക്കുക</translation>
<translation id="571296537125272375">ഓഫ്‌ലൈനാണ്, Chrome-ന് അപ്‌ഡേറ്റുകൾക്കായി പരിശോധിക്കാനാകില്ല</translation>
<translation id="5716154293141027663">മറ്റ് ആപ്പുകളിലെ ലിങ്കുകളിൽ ടാപ്പ് ചെയ്യുമ്പോഴെല്ലാം Chrome തുറക്കുക</translation>
<translation id="5752489513673657785">Google നിങ്ങൾക്കായി നിർമ്മിച്ച ഇഷ്ടാനുസൃത ഫീഡ്</translation>
<translation id="5772407442571703917">ഇവിടെ Chrome ഡൗൺലോഡ് ചെയ്യുക.</translation>
<translation id="5777468213129569553">Chrome തുറക്കുക</translation>
<translation id="5779767936254214055">നിങ്ങൾ Chrome-ൽ നിന്ന് പുറത്തുകടക്കുമ്പോഴോ മറ്റൊരു ആപ്പിലേക്ക് മാറുമ്പോഴോ അദൃശ്യ ടാബുകൾ ലോക്ക് ചെയ്യുക.</translation>
<translation id="5808435672482059465">നിങ്ങളുടെ Chrome ചരിത്രം കാണുക</translation>
<translation id="5833027901704861726">നിങ്ങളുടെ Chrome ഡാറ്റയിൽ ചിലത് ഇതുവരെ <ph name="EMAIL" /> എന്നതിൽ സംരക്ഷിച്ചിട്ടില്ല.
അക്കൗണ്ടുകൾ മാറുന്നതിന് മുമ്പ് കുറച്ച് സമയം കാത്തിരിക്കുക. നിങ്ങൾ ഇപ്പോൾ അക്കൗണ്ടുകൾ മാറുകയാണെങ്കിൽ, ഈ ഡാറ്റ ഇല്ലാതാക്കും.</translation>
<translation id="5853754888722423892">Google Password Manager-ലേക്ക് ഇമ്പോർട്ട് ചെയ്യുക</translation>
<translation id="5998675059699164418">Chrome ഉപയോഗിക്കുന്നതിന് സൈൻ ഇൻ ചെയ്യാൻ നിങ്ങളുടെ സ്ഥാപനം ആവശ്യപ്പെടുന്നു.</translation>
<translation id="6021312115739110405">Google നിങ്ങൾക്കായി നിർമ്മിച്ച ഇഷ്ടാനുസൃത ഫീഡ്. വാർത്ത, സ്പോർട്‌സ്, കാലാവസ്ഥ എന്നിവ ഉൾപ്പെടെ.</translation>
<translation id="6022659036123304283">Chrome-നെ നിങ്ങളുടേതാക്കുക</translation>
<translation id="6132075343662013154">നിങ്ങളുടെ പാസ്‌വേഡ് സംരക്ഷിക്കാമെന്ന് Chrome വാഗ്‌ദാനം ചെയ്യും</translation>
<translation id="6132149203299792222">നിങ്ങളുടെ പാസ്‌വേഡുകളും ബുക്ക്‌മാർക്കുകളും മറ്റും സമന്വയിപ്പിക്കാൻ Google Account ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക.</translation>
<translation id="6145223986912084844">chrome</translation>
<translation id="6177442314419606057">Chrome-ൽ തിരയുക</translation>
<translation id="6181652351336379338">Chrome-ൽ വിഷ്വലുകൾ തിരയുക.</translation>
<translation id="6187085551300363958">Chrome നുറുങ്ങ്: പാസ്‌വേഡുകൾ സംരക്ഷിക്കൂ</translation>
<translation id="6200694931081795166">Chrome നിങ്ങളുടെ ഡിഫോൾട്ട് ബ്രൗസർ ആക്കാൻ:
  1. ക്രമീകരണം തുറക്കുക
  2. ഡിഫോൾട്ട് ബ്രൗസർ ആപ്പ് ടാപ്പ് ചെയ്യുക
  3. Chrome തിരഞ്ഞെടുക്കുക</translation>
<translation id="6238746320622508509">നിങ്ങളുടെ അദൃശ്യ ടാബുകൾ ലോക്ക് ചെയ്യാൻ Chrome-നെ അനുവദിക്കുക.</translation>
<translation id="6247557882553405851">Google Password Manager</translation>
<translation id="6272822675004864999">Chrome-ൽ നിന്ന് അറിയിപ്പുകൾ ലഭിക്കാൻ iOS ക്രമീകരണത്തിൽ അറിയിപ്പുകൾ ഓണാക്കുക.</translation>
<translation id="6299253454218177732">Chrome നുറുങ്ങ്: നിങ്ങളുടെ പാസ്‌വേഡുകൾ നേടുക</translation>
<translation id="630693926528731525">നിങ്ങളുടെ പാസ്‌വേഡ് പങ്കിട്ടിട്ടില്ല. നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷൻ പരിശോധിക്കുകയും നിങ്ങൾ Chrome-ലേക്ക് സൈൻ ഇൻ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക. പിന്നീട് വീണ്ടും ശ്രമിക്കുക.</translation>
<translation id="6348855835728304880">ഈ ഉപകരണത്തിലെ മറ്റ് ആപ്പുകളിലുടനീളം നിങ്ങളുടെ Chrome പാസ്‌വേഡുകളും മറ്റും ആക്‌സസ് ചെയ്യുക.</translation>
<translation id="6373751563207403289">ഡാറ്റാ ലംഘനങ്ങൾ, സുരക്ഷിതമല്ലാത്ത വെബ്‌സൈറ്റുകൾ എന്നിവയിൽ നിന്നും മറ്റും സുരക്ഷാ പരിശോധന നിങ്ങളെ സുരക്ഷിതരായി നിലനിർത്തുന്നു. Chrome നിങ്ങൾക്കായി കണ്ടെത്തുന്ന, സ്വകാര്യതയുമായോ സുരക്ഷയുമായോ ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളെയും കുറിച്ചുള്ള മുന്നറിയിപ്പുകൾ നേടുക.</translation>
<translation id="6389317667633680932">Chrome പരമാവധി പ്രയോജനപ്പെടുത്താൻ സഹായിക്കുന്ന പുതിയ ഫീച്ചറുകൾ അടുത്തറിയൂ.</translation>
<translation id="6412673304250309937">Chrome-ൽ സംഭരിച്ചിരിക്കുന്ന സുരക്ഷിതമല്ലാത്ത സൈറ്റുകളുടെ ലിസ്റ്റ് ഉപയോഗിച്ച് URL-കൾ പരിശോധിക്കുന്നു. ഒരു സൈറ്റ് നിങ്ങളുടെ പാസ്‌വേഡ് മോഷ്‌ടിക്കാൻ ശ്രമിക്കുമ്പോഴോ നിങ്ങൾ ഒരു ദോഷകരമായ ഫയൽ ഡൗൺലോഡ് ചെയ്യുമ്പോഴോ, പേജ് ഉള്ളടക്കത്തിന്റെ ബിറ്റുകൾ ഉൾപ്പെടെയുള്ള URL-കളും Chrome സുരക്ഷിത ബ്രൗസിംഗിലേക്ക് അയച്ചേക്കാം.</translation>
<translation id="6427126399757991875">നിങ്ങളുടെ സ്ഥാപനം Chrome സജ്ജീകരിക്കുന്നു...</translation>
<translation id="6481963882741794338">വ്യക്തിപരമാക്കലിനും മറ്റ് ആവശ്യങ്ങൾക്കുമായി Chrome-ഉം മറ്റ് Google സേവനങ്ങളും ലിങ്ക് ചെയ്യുക</translation>
<translation id="6484712497741564393"><ph name="EMAIL" /> എന്നയാളായി സൈൻ ഇൻ ചെയ്‌തു.

പാസ്‌ഫ്രെയ്‌സ് ഉപയോഗിച്ച് നിങ്ങളുടെ ഡാറ്റ എൻ‌ക്രിപ്‌റ്റ് ചെയ്‌തു. നിങ്ങളുടെ Google Account-ൽ Chrome ഡാറ്റ ഉപയോഗിക്കാനും സംരക്ഷിക്കാനും അത് നൽകുക.</translation>
<translation id="6511034852811155835">നിങ്ങളുടെ Chrome എവിടെയും ഉപയോഗിക്കൂ</translation>
<translation id="6533470733797826516">Chrome സ്വയമേവ പൂരിപ്പിക്കൽ ഉപയോഗിച്ച് കൂടുതൽ വേഗത്തിൽ സൈൻ ഇൻ ചെയ്യുക</translation>
<translation id="6536544321553662809">ലിങ്കുകൾ എളുപ്പത്തിൽ പങ്കിടാനും തുറക്കാനും Chrome നിങ്ങളുടെ ഡിഫോൾട്ട് ബ്രൗസറായി സജ്ജീകരിക്കുക</translation>
<translation id="6545449117344801102">വിലാസങ്ങൾ കണ്ടെത്തി നിങ്ങൾക്ക് വഴികളും പ്രാദേശിക വിവരങ്ങളും നൽകുന്നതിന് Chrome, Google Maps ഉപയോഗിക്കുന്നു.</translation>
<translation id="660537754475262202">ഇവിടെ ലിങ്കുകൾ തൽക്ഷണം ലോഞ്ച് ചെയ്യാൻ Chrome നിങ്ങളുടെ ഡിഫോൾട്ട് ബ്രൗസർ ആക്കൂ.</translation>
<translation id="6611692150236062461">നിങ്ങളുടെ സംരക്ഷിച്ച പാസ്‌വേഡുകൾ മറ്റ് ആപ്പുകളിൽ എളുപ്പത്തിൽ ലഭിക്കാൻ, സ്വയമേവ പൂരിപ്പിക്കുന്നതിന് Chrome തിരഞ്ഞെടുക്കുക.</translation>
<translation id="6636941099779251629">Chrome ഉപയോഗിക്കുന്നതിന് സൈൻ ഇൻ ചെയ്യാൻ നിങ്ങളുടെ സ്ഥാപനം ആവശ്യപ്പെടുന്നു. <ph name="BEGIN_LINK" />കൂടുതലറിയുക<ph name="END_LINK" /></translation>
<translation id="6646696210740573446">നിങ്ങളുടെ IP വിലാസം മറയ്ക്കുന്ന ഒരു സ്വകാര്യതാ സെർവർ വഴി, URL-ന്റെ സ്‌പഷ്‌ടമല്ലാത്ത ഭാഗം Google-ലേക്ക് അയയ്ക്കുന്നു. ഒരു സൈറ്റ് നിങ്ങളുടെ പാസ്‌വേഡ് മോഷ്‌ടിക്കാൻ ശ്രമിക്കുകയോ നിങ്ങൾ ദോഷകരമായ ഒരു ഫയൽ ഡൗൺലോഡ് ചെയ്യുകയോ ആണെങ്കിൽ, പേജ് ഉള്ളടക്കത്തിന്റെ ബിറ്റുകൾ ഉൾപ്പെടെ URL-കളും Google-ലേക്ക് Chrome അയച്ചേക്കാം.</translation>
<translation id="6647304104688527905">Chrome-ൽ പുതിയൊരു ടാബ് തുറക്കുന്നു.</translation>
<translation id="6684809838922667136">Chrome മെച്ചപ്പെടുത്തുക</translation>
<translation id="6695698548122852044">{THRESHOLD,plural, =1{{THRESHOLD} മിനിറ്റ് Chrome ഉപയോഗിക്കാതിരുന്നാലാണ് ഇത് സംഭവിക്കുക. നിങ്ങൾ സൈൻ ഇൻ ചെയ്‌തിരിക്കുന്ന സമയത്ത് ഈ ഉപകരണത്തിൽ മാത്രം സംരക്ഷിച്ച ഡാറ്റ ഇല്ലാതാക്കും. ഇതിൽ ചരിത്രവും പാസ്‌വേഡുകളും ഉൾപ്പെടാം.}other{{THRESHOLD} മിനിറ്റ് Chrome ഉപയോഗിക്കാതിരുന്നാലാണ് ഇത് സംഭവിക്കുക. നിങ്ങൾ സൈൻ ഇൻ ചെയ്‌തിരിക്കുന്ന സമയത്ത് ഈ ഉപകരണത്തിൽ മാത്രം സംരക്ഷിച്ച ഡാറ്റ ഇല്ലാതാക്കും. ഇതിൽ ചരിത്രവും പാസ്‌വേഡുകളും ഉൾപ്പെടാം.}}</translation>
<translation id="6709398533399187136">ഡാറ്റാ ലംഘനത്തിന്റെ ഭാഗമായി നിങ്ങളുടെ പാസ്‌വേഡ് വെളിപ്പെട്ടു. അത് ഇപ്പോൾ തന്നെ മാറ്റാൻ Google പാസ്‌വേഡ് മാനേജർ നിർദ്ദേശിക്കുന്നു.</translation>
<translation id="6820553595690137150">പാസ്‌ഫ്രെയ്‌സ് എൻക്രിപ്ഷനിൽ പേയ്‌മെന്റ് രീതികളും വിലാസങ്ങളും ഉൾപ്പെടുന്നില്ല.

ഈ ക്രമീകരണം മാറ്റാൻ, <ph name="BEGIN_LINK" />നിങ്ങളുടെ അക്കൗണ്ടിലെ Chrome ഡാറ്റ ഇല്ലാതാക്കുക<ph name="END_LINK" />.</translation>
<translation id="6838525730752203626">ഡിഫോൾട്ടായി Chrome ഉപയോഗിക്കുക</translation>
<translation id="6864705365700484754">നിങ്ങളുടെ iPhone-ൽ Chrome പരമാവധി പ്രയോജനപ്പെടുത്താൻ ഇവിടെ ടാപ്പ് ചെയ്യുക.</translation>
<translation id="686691656039982452">Google Account-ൽ നിങ്ങൾക്ക്, <ph name="BEGIN_LINK" />ഏതൊക്കെ Chrome ഡാറ്റയാണ് സംരക്ഷിച്ചിരിക്കുന്നത് എന്നത് മാനേജ് ചെയ്യാം<ph name="END_LINK" />.

നിങ്ങളുടെ Chrome അനുഭവം മെച്ചപ്പെടുത്താനായി ഡാറ്റ ഉപയോഗിക്കുന്ന കൂടുതൽ ക്രമീകരണത്തിന് <ph name="BEGIN_LINK" />Google സേവനങ്ങളിലേക്ക്<ph name="END_LINK" /> പോകുക.</translation>
<translation id="6922332667202044570">Chrome-ലെ ബ്രൗസിംഗ് ഡാറ്റ ഇല്ലാതാക്കുക.</translation>
<translation id="6924922227983877439">ഡിഫോൾട്ടായി Chrome-ൽ ലിങ്കുകൾ തുറക്കുക</translation>
<translation id="6975725306479268850">സ്വയമേവ പൂരിപ്പിക്കുന്നതിന് Chrome തിരഞ്ഞെടുക്കുക</translation>
<translation id="7001031184470316752">Chrome നിങ്ങളുടെ ഡോക്കിലേക്ക് നീക്കുക</translation>
<translation id="7038674195294813388">iOS-ൽ ഡിഫോൾട്ട് ആപ്പ് ക്രമീകരണം തുറക്കുക, തുടർന്ന് "ബ്രൗസർ ആപ്പ്" ടാപ്പ് ചെയ്ത് Chrome തിരഞ്ഞെടുക്കുക.</translation>
<translation id="7056826488869329999">Chrome-ൽ സുരക്ഷാ പരിശോധന തുറക്കുന്നു, റണ്‍ ചെയ്യുന്നു.</translation>
<translation id="7061455974939528301">Chrome ഐക്കണിൽ അമർത്തിപ്പിടിച്ച് "ഹോം സ്ക്രീൻ എഡിറ്റ് ചെയ്യുക" ക്ലിക്ക് ചെയ്യൂ</translation>
<translation id="7095110968493193530"><ph name="EMAIL" /> എന്ന അക്കൗണ്ടിന്റെ Google Password Manager-ലേക്ക്</translation>
<translation id="7124339256045485976">Chrome അപ് ടു ഡേറ്റ് ആയി നിലനിർത്തുക</translation>
<translation id="7145599899567697473">Chrome-ൽ പാസ്‌വേഡുകൾ സംരക്ഷിച്ച് സ്വയമേവ പൂരിപ്പിക്കുക</translation>
<translation id="7161390184744336561">Google Chrome കാലഹരണപ്പെട്ടു</translation>
<translation id="7165736900384873061">Google Chrome QR സ്‌കാനർ ഉപയോഗിക്കാൻ തുടങ്ങൂ</translation>
<translation id="7175129790242719365">Chrome നുറുങ്ങ്: Chrome-ലേക്ക് സൈൻ ഇൻ ചെയ്യുക</translation>
<translation id="7187993566681480880">നിങ്ങൾ സൈൻ ഇൻ ആയിരിക്കുമ്പോൾ Chrome-ൽ നിങ്ങളെ സുരക്ഷിതരാക്കുകയും മറ്റ് Google ആപ്പുകളിൽ നിങ്ങളുടെ സുരക്ഷ മെച്ചപ്പെടുത്താൻ ഉപയോഗിക്കുകയും ചെയ്യും.</translation>
<translation id="7200524487407690471">ഡാറ്റാ ലംഘനങ്ങൾ, സുരക്ഷിതമല്ലാത്ത വെബ്‌സൈറ്റുകൾ എന്നിവയിൽ നിന്നും മറ്റും നിങ്ങളെ സുരക്ഷിതരാക്കി നിലനിർത്താൻ Chrome എല്ലാ ദിവസവും സ്വയമേവ സുരക്ഷാ പരിശോധന റൺ ചെയ്യുന്നു. സുരക്ഷാ പരിശോധനയെക്കുറിച്ച് നിങ്ങൾക്ക് ക്രമീകരണത്തിൽ കൂടുതൽ കണ്ടെത്താനാകും.</translation>
<translation id="7214019116829172458">Chrome അദൃശ്യ ടാബ് തുറക്കുക</translation>
<translation id="722167379782941918">Chrome, മെച്ചപ്പെടുത്തിയ പരിരക്ഷ നിർദ്ദേശിക്കുന്നു</translation>
<translation id="723787869754590019">സ്വയമേവ പൂരിപ്പിക്കുന്നതിന് Chrome ഉപയോഗിക്കുക</translation>
<translation id="7261678641327190792">Chrome-ന് നിങ്ങളുടെ പാസ്‌വേഡുകൾ പരിശോധിക്കാനാകില്ല</translation>
<translation id="7272091023280308138">അടുത്ത തവണ URL-കൾ ആദ്യം പകർത്താതെ Chrome-ൽ നേരിട്ട് ലിങ്കുകൾ തുറക്കൂ.</translation>
<translation id="7272930098487145294">ചിത്രങ്ങൾ‌ സംരക്ഷിക്കാൻ, ക്രമീകരണത്തിൽ ടാപ്പ് ചെയ്‌ത് അവ നിങ്ങളുടെ ഫോട്ടോകളിലേക്ക് ചേർക്കാൻ Chrome-നെ അനുവദിക്കുക</translation>
<translation id="7275945473750112644">നിങ്ങളുടെ അക്കൗണ്ട് മാനേജ് ചെയ്യുന്നത് <ph name="HOSTED_DOMAIN" /> ആയതിനാൽ നിങ്ങളുടെ Chrome ഡാറ്റ ഈ ഉപകരണത്തിൽ നിന്ന് മായ്‌ക്കും</translation>
<translation id="7284245284340063465">നിങ്ങൾ പാസ്ഫ്രെയ്‌സ് മറന്നാലോ ഈ ക്രമീകരണം മാറ്റണമെന്നുണ്ടെങ്കിലോ, <ph name="BEGIN_LINK" />നിങ്ങളുടെ അക്കൗണ്ടിലെ Chrome ഡാറ്റ ഇല്ലാതാക്കുക<ph name="END_LINK" />.</translation>
<translation id="7296102444587051536">iOS-നുള്ള Chrome</translation>
<translation id="7299681342915173313">ഇമെയിലുകൾ, ഡോക്യുമെന്റുകൾ, മറ്റ് ആപ്പുകൾ എന്നിവയിലെ ലിങ്കുകളിൽ ടാപ്പ് ചെയ്യുന്ന ഏതുസമയത്തും നിങ്ങൾക്ക് ഇപ്പോൾ Chrome ഉപയോഗിക്കാനാകും.</translation>
<translation id="7334364820047587268">നിങ്ങൾക്ക് Google Password Manager-ൽ ഈ അക്കൗണ്ടുകൾക്കുള്ള പാസ്‌വേഡുകൾ നിലവിലുണ്ട്. ചുവടെയുള്ള പാസ്‌വേഡുകളിലൊന്ന് ഇമ്പോർട്ട് ചെയ്യാൻ നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ, നിലവിലുള്ള പാസ്‌വേഡിന് പകരം അത് ഉൾപ്പെടുത്തും.</translation>
<translation id="7344094882820374540">അപകടകരമായ സൈറ്റുകളിൽ നിന്ന്, Chrome-ന്റെ ഏറ്റവും ശക്തമായ സുരക്ഷ നേടൂ</translation>
<translation id="7349129508108954623">കണ്ടെത്തിയ വിലാസങ്ങളിൽ വഴികളും പ്രാദേശിക വിവരങ്ങളും നൽകുന്നതിന് Google Maps ഉപയോഗിക്കാൻ Chrome-നെ അനുവദിക്കുക.</translation>
<translation id="7371674917547846460">സഹായകരമായ Chrome നുറുങ്ങുകളെ കുറിച്ചും മറ്റും എന്നിവയെ കുറിച്ചും മറ്റും എല്ലായ്‌പ്പോഴും പുതിയ വിവരങ്ങൾ അറിയുക.</translation>
<translation id="7394108421562933108">Chrome-ലെ Maps</translation>
<translation id="7400722733683201933">Google Chrome-നെ കുറിച്ച്</translation>
<translation id="7444830584401232881"><ph name="USER_EMAIL" /> എന്നതിനുള്ള Google Password Manager-ൽ ഈ പാസ്‌കീ സംരക്ഷിക്കും</translation>
<translation id="7466693328838535498">'വിജറ്റ് തിരയുക' ബോക്‌സിൽ, Chrome നൽകുക</translation>
<translation id="7477056987201678345">Chrome ഡാറ്റ ഇല്ലാതാക്കുന്നു…</translation>
<translation id="7492574581995589075">നിങ്ങളുടെ Google Account-ൽ Chrome ഡാറ്റ ഉപയോഗിക്കാനും സംരക്ഷിക്കാനുമുള്ള ശേഷി നിങ്ങളുടെ ഓർഗനൈസേഷൻ ഓഫാക്കി. പുതിയ ബുക്ക്‌മാർക്കുകളും പാസ്‌വേഡുകളും മറ്റും ഈ ഉപകരണത്തിൽ മാത്രമേ സംരക്ഷിക്കൂ.</translation>
<translation id="752120807649195785">ലിങ്കുകൾ പകർത്തുന്നതിന് പകരം ഒരു ടാപ്പിൽ അവ തുറക്കാൻ Chrome ഡിഫോൾട്ടായി സജ്ജീകരിക്കൂ.</translation>
<translation id="7540272326042438331">Chrome പങ്കിടുക</translation>
<translation id="7575971113404272499">Chrome നുറുങ്ങ്: ഡിഫോൾട്ടായി Chrome ഉപയോഗിക്കുക</translation>
<translation id="7581063337314642333">Chrome-ലെ ടാബ് ഗ്രിഡ് സന്ദർശിക്കുക</translation>
<translation id="7599894504325210080">Chrome സ്വയമേവ പൂരിപ്പിക്കലിന്റെ വിപുലീകരിച്ച കാഴ്‌ച</translation>
<translation id="7617512710641355143">Chrome മാനേജ് ചെയ്യുന്നു</translation>
<translation id="7626032353295482388">Chrome-ലേക്ക് സ്വാഗതം</translation>
<translation id="7634397654061173327">Chrome-ൽ കുട്ടികളുടെ സുരക്ഷാ ഫീച്ചറുകൾ ലഭിക്കാൻ, നിങ്ങൾക്ക് ഒന്നുകിൽ കുട്ടിക്കായി സജ്ജീകരിച്ചിരിക്കുന്ന Google Account ഉപയോഗിക്കാം അല്ലെങ്കിൽ അക്കൗണ്ട് ഇല്ലാതെ Chrome ഉപയോഗിക്കാം.</translation>
<translation id="7641448682796883218">Chrome നുറുങ്ങ്: മെച്ചപ്പെടുത്തിയ സുരക്ഷിത ബ്രൗസിംഗ്</translation>
<translation id="7642373780953416937">Chrome നിങ്ങൾക്കായി സ്വയമേവ കണ്ടെത്തുന്ന, സ്വകാര്യതയുമായോ സുരക്ഷയുമായോ ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളെയും കുറിച്ചുള്ള മുന്നറിയിപ്പുകൾ നേടുക.</translation>
<translation id="7660356333829433649">Chrome പരമാവധി പ്രയോജനപ്പെടുത്താനുള്ള, കൂടുതൽ ഉപയോഗപ്രദമായ നുറുങ്ങുകൾക്ക് ഇവിടെ വീണ്ടും പരിശോധിക്കുക.</translation>
<translation id="7662994914830945754">Chrome ഉപയോഗിക്കുന്നിടത്തെല്ലാം നിങ്ങളുടെ ടാബുകൾ കാണാൻ, സൈൻ ഇൻ ചെയ്‌ത് സമന്വയിപ്പിക്കൽ ഓണാക്കുക</translation>
<translation id="7693590760643069321">സന്ദേശങ്ങൾ, ഡോക്യുമെന്റുകൾ, മറ്റ് ആപ്പുകൾ എന്നിവയിലെ ലിങ്കുകളിൽ ടാപ്പ് ചെയ്യുന്ന ഏതുസമയത്തും നിങ്ങൾക്ക് ഇപ്പോൾ Chrome ഉപയോഗിക്കാനാകും.</translation>
<translation id="7698568245838009292">ക്യാമറ ആക്‌സസ് ചെയ്യാൻ Chrome ആഗ്രഹിക്കുന്നു</translation>
<translation id="7707877166818730835">Chrome-ൽ എന്റെ ഏറ്റവും പുതിയ ടാബ് തുറക്കുക</translation>
<translation id="7747746207470479571">സ്വയമേവ പൂരിപ്പിക്കുന്നതിനായി Chrome ഉപയോഗിച്ച് നിങ്ങളുടെ പാസ്‌വേഡുകളിലേക്കും പാസ്‌കീകളിലേക്കും എളുപ്പത്തിൽ ആക്‌സസ് നേടുക</translation>
<translation id="776305366874821582">നിങ്ങളുടെ iPhone-ന്റെ ഹോം സ്ക്രീൻ ഡോക്കിൽ നിന്ന് അതിവേഗം Chrome ആക്‌സസ് ചെയ്യൂ.</translation>
<translation id="7780154209050837198">Chrome പരമാവധി പ്രയോജനപ്പെടുത്താൻ, നിങ്ങളുടെ Google Account ഉപയോഗിച്ച് Chrome-ലേക്ക് സൈൻ ഇൻ ചെയ്യുക.</translation>
<translation id="7787205077729386167">iOS-ൽ Chrome ക്രമീകരണം തുറക്കുക, തുടർന്ന് "ഡിഫോൾട്ട് ബ്രൗസർ ആപ്പ്" എന്നതിൽ ടാപ്പ് ചെയ്ത് Chrome തിരഞ്ഞെടുക്കുക.</translation>
<translation id="778855399387580014">പുതിയ Chrome ടാബിൽ തിരയൽ ആരംഭിക്കുക.</translation>
<translation id="7792140019572081272">മുഖ ഐഡി ഉപയോഗിച്ച്, Chrome നിങ്ങളുടെ സെൻസിറ്റീവായിട്ടുള്ള വ്യക്തിപരമായ ഡാറ്റ സംരക്ഷിക്കുന്നു.</translation>
<translation id="7855730255114109580">Chromium അപ്‌‌ടുഡേറ്റാണ്</translation>
<translation id="787226752901403048">ടാബ് ഗ്രൂപ്പുകൾ പങ്കിടാനും അവയിൽ ചേരാനും ആശയങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കാനും Chrome-ലേക്ക് സൈൻ ഇൻ ചെയ്യുക</translation>
<translation id="7897703007638178753">Chrome-ലെ, അടുത്തിടെ തുറന്ന ടാബുകൾ കാണുക</translation>
<translation id="7948283758957877064">Chrome-ൽ പുതുതായി എന്താണുള്ളത്</translation>
<translation id="8000174216052461231">Chrome നുറുങ്ങ്: Chrome-ന്റെ ഏറ്റവും ശക്തമായ സുരക്ഷ നേടുക</translation>
<translation id="8006014511203279255">സന്ദേശങ്ങളിലെയും മറ്റ് ആപ്പുകളിലെയും ലിങ്കുകളിൽ ടാപ്പ് ചെയ്യുമ്പോഴെല്ലാം Chrome ഉപയോഗിക്കൂ.</translation>
<translation id="8014670471808569312">നിങ്ങളുടെ പാസ്‌വേഡ് സംരക്ഷിക്കാമെന്ന് Chrome വാഗ്‌ദാനം ചെയ്യും.</translation>
<translation id="8018153653741938705">Google Chrome-നൊപ്പം സുരക്ഷിതരായിരിക്കുക</translation>
<translation id="8022947259858476807">ലിങ്കുകൾ തുറക്കാനും വിജറ്റുകളിൽ നിന്ന് തിരയാനും മറ്റ് ആപ്പുകളിൽ പാസ്‌വേഡുകൾ സ്വയമേവ പൂരിപ്പിക്കാനും ഡിഫോൾട്ടായി Chrome ഉപയോഗിക്കുക</translation>
<translation id="804638182476029347">വിലയിടിവ് മുന്നറിയിപ്പുകൾ ലഭിക്കാൻ Chrome അറിയിപ്പുകൾ അനുവദിക്കുക</translation>
<translation id="8065292699993359127">Chrome-ൽ അദൃശ്യ മോഡിൽ URL-കൾ തുറക്കുക</translation>
<translation id="8069507567842347179">ഈ പാക്കേജ് മുമ്പേ Chrome-ൽ ട്രാക്ക് ചെയ്തിട്ടുണ്ട്.</translation>
<translation id="8136856065410661948">Chrome, Google Lens എന്നിവയിൽ നിന്ന് Apple കലണ്ടറിൽ ഇവന്റുകൾ സൃഷ്ടിക്കാൻ ഇത് ഉപയോഗിക്കും.</translation>
<translation id="8154120522323162874">നിങ്ങളുടെ ബ്രൗസർ സജ്ജീകരിക്കുന്നത് തുടരുന്നതിലൂടെ Chrome പരമാവധി പ്രയോജനപ്പെടുത്തുക.</translation>
<translation id="8160472928944011082">Chrome അപ്‌ഡേറ്റ് ചെയ്യാനാകില്ല</translation>
<translation id="8213550501565480896">ഡിഫോൾട്ട് ബ്രൗസറായി Chrome സജ്ജീകരിക്കുക</translation>
<translation id="8245080522851805544">നിങ്ങൾ Chrome അടയ്ക്കുമ്പോൾ ഉപകരണ പരിശോധിച്ചുറപ്പിക്കൽ ഉപയോഗിച്ച് നിങ്ങളുടെ ബ്രൗസിംഗ് സ്വകാര്യമായി തന്നെ നിലനിർത്തുക</translation>
<translation id="8248887045858762645">Chrome നുറുങ്ങുകൾ</translation>
<translation id="8265730590513812063">Chrome മെനു തുറക്കുക</translation>
<translation id="8276803169904409881">മറ്റ് ആപ്പുകളിൽ നിന്ന് തൽക്ഷണം ലിങ്കുകൾ തുറക്കാൻ Chrome ഡിഫോൾട്ടായി സജ്ജീകരിക്കൂ.</translation>
<translation id="8284376267694582021">കുട്ടികളുടെ സുരക്ഷാ ഫീച്ചറുകൾ ലഭിക്കാൻ, നിങ്ങൾക്ക് ഒന്നുകിൽ കുട്ടിക്കായി സജ്ജീകരിച്ചിരിക്കുന്ന Google Account ഉപയോഗിക്കാം അല്ലെങ്കിൽ അക്കൗണ്ട് ഇല്ലാതെ Chrome ഉപയോഗിക്കാം. <ph name="BEGIN_LINK" />കൂടുതലറിയുക<ph name="END_LINK" /></translation>
<translation id="8317674518145175158">പേയ്‌മെന്റ് രീതികളും വിലാസങ്ങളും എൻക്രിപ്റ്റ് ചെയ്യില്ല. Chrome-ൽ നിന്നുള്ള ബ്രൗസിംഗ് ചരിത്രം സമന്വയിപ്പിക്കില്ല.

നിങ്ങളുടെ പാസ്ഫ്രെയ്‌സ് ഉള്ള ആളുകൾക്ക് മാത്രമേ, എൻക്രിപ്റ്റ് ചെയ്‌ത ഡാറ്റ വായിക്കാൻ കഴിയൂ. Google-ലേക്ക് പാസ്ഫ്രെയ്‌സ് അയയ്ക്കുകയോ സംഭരിക്കുകയോ ചെയ്യുന്നില്ല. നിങ്ങൾ പാസ്ഫ്രെയ്‌സ് മറന്നുപോയെങ്കിലോ ഈ ക്രമീകരണം മാറ്റണമെന്നുണ്ടെങ്കിലോ, <ph name="BEGIN_LINK" />നിങ്ങളുടെ അക്കൗണ്ടിലെ Chrome ഡാറ്റ ഇല്ലാതാക്കുക<ph name="END_LINK" />.</translation>
<translation id="8370517070665726704">പകർപ്പവകാശം <ph name="YEAR" /> Google LLC. എല്ലാ അവകാശങ്ങളും നിക്ഷിപ്‍തം.</translation>
<translation id="8371138994040262994">Chrome-ൽ ക്രമീകരണം തുറക്കുന്നു.</translation>
<translation id="8387459386171870978">Chrome ഉപയോഗിക്കുന്നത് തുടരുക</translation>
<translation id="8392023217086447677">Chrome-ന്റെ അദൃശ്യ മോഡിൽ തുറന്നിരിക്കുന്നു</translation>
<translation id="840168496893712993">ചില ആഡ്-ഓണുകൾ Chrome ക്രാഷാകുന്നതിന് ഇടയാക്കുന്നു. അവ അൺഇൻസ്റ്റാൾ ചെയ്യുന്നത് പരീക്ഷിക്കുക.</translation>
<translation id="8413500425974960807">Chrome നുറുങ്ങ്: ഡോക്കിലേക്ക് Chrome നീക്കുക</translation>
<translation id="8413795581997394485">അപകടകരമെന്ന് തിരിച്ചറിഞ്ഞ സൈറ്റുകൾ, ഡൗൺലോഡുകൾ, വിപുലീകരണങ്ങൾ എന്നിവയിൽ നിന്ന് പരിരക്ഷിക്കുന്നു. ഒരു സൈറ്റ് സന്ദർശിക്കുമ്പോൾ, നിങ്ങളുടെ IP വിലാസം മറയ്ക്കുന്ന ഒരു സ്വകാര്യതാ സെർവർ വഴി, URL-ന്റെ സ്‌പഷ്‌ടമല്ലാത്ത ഭാഗം Google-ലേക്ക് Chrome അയയ്ക്കുന്നു. ഒരു സൈറ്റ് സംശയാസ്പദമായ എന്തെങ്കിലും ചെയ്താൽ, മുഴുവൻ URL-കളും പേജ് ഉള്ളടക്കത്തിന്റെ ബിറ്റുകളും അയയ്ക്കും.</translation>
<translation id="8447479329557998927">മാപ്പുകളുടെ ലിങ്കുകളിൽ വഴികളും പ്രാദേശിക വിവരങ്ങളും നൽകുന്നതിന് Chrome, Google Maps ഉപയോഗിക്കുന്നു</translation>
<translation id="84594714173170813">നിങ്ങളുടെ Google അക്കൗണ്ടിലെ Chrome ഡാറ്റ ഉപയോഗിക്കുന്നത് തുടരുക</translation>
<translation id="8491300088149538575"><ph name="EMAIL" /> എന്നയാളായി സൈൻ ഇൻ ചെയ്‌തു.

<ph name="TIME" />-ന് നിങ്ങളുടെ സമന്വയ പാസ്‌ഫ്രെയ്സ് ഉപയോഗിച്ച് ഡാറ്റ എൻക്രിപ്റ്റ് ചെയ്‌തു. നിങ്ങളുടെ Google Account-ൽ Chrome ഡാറ്റ ഉപയോഗിക്കാനും സംരക്ഷിക്കാനും അത് നൽകുക.</translation>
<translation id="8540666473246803645">Google Chrome</translation>
<translation id="8544583291890527417">Chrome നിങ്ങൾക്കായി കണ്ടെത്തുന്ന, സ്വകാര്യതയുമായോ സുരക്ഷയുമായോ ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളെയും കുറിച്ചുള്ള മുന്നറിയിപ്പുകൾ.</translation>
<translation id="855027533751209304">Chrome നുറുങ്ങ്: നിങ്ങൾ കാണുന്നത് തിരയുക</translation>
<translation id="8558480467877843976">നിങ്ങൾ ബ്രൗസ് ചെയ്യുമ്പോഴോ സന്ദേശങ്ങളിലോ ഡോക്യുമെന്റുകളിലോ മറ്റ് ആപ്പുകളിലോ ലിങ്കുകളിൽ ടാപ്പ് ചെയ്യുമ്പോഴോ എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് ഇപ്പോൾ Chrome ഉപയോഗിക്കാം.</translation>
<translation id="8603022514504485810">Google Password Manager-ന് എല്ലാ പാസ്‌വേഡുകളും പരിശോധിക്കാനായില്ല. നാളെ വീണ്ടും ശ്രമിക്കുക അല്ലെങ്കിൽ <ph name="BEGIN_LINK" />നിങ്ങളുടെ Google അക്കൗണ്ടിലെ പാസ്‌വേഡുകൾ പരിശോധിക്കുക.<ph name="END_LINK" /></translation>
<translation id="8610372330814566250">നിങ്ങളുടെ Safari പാസ്‌വേഡുകൾ, ചരിത്രം, ബുക്ക്‌മാർക്കുകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിവ Chrome-ൽ ഉപയോഗിക്കുക</translation>
<translation id="8630122478628016441">“Chrome അടയ്‌ക്കുമ്പോൾ അദൃശ്യ ടാബുകൾ ലോക്ക് ചെയ്യുക” ഓണാക്കുക.</translation>
<translation id="8673726683583791503">Google Lens ഉപയോഗിച്ച് ഷോപ്പ് ചെയ്യുക</translation>
<translation id="8765470054473112089">നിങ്ങൾ വിലാസ ബാറിലോ സെർച്ച് ബോക്‌സിലോ ടൈപ്പ് ചെയ്യുമ്പോൾ, മികച്ച നിർദ്ദേശങ്ങൾ ലഭിക്കുന്നതിന് ടൈപ്പ് ചെയ്യുന്നതെന്തോ അത് Chrome നിങ്ങളുടെ ഡിഫോൾട്ട് തിരയൽ യന്ത്രത്തിലേക്ക് അയയ്ക്കുന്നു. ഇത് അദൃശ്യ മോഡിൽ ഓഫാണ്.</translation>
<translation id="8772179140489533211">Chrome-ൽ സൈൻ ഇൻ ചെയ്യാനുള്ള നിർദ്ദേശങ്ങൾ കാണിക്കുന്നു.</translation>
<translation id="8788269841521769222">നിങ്ങൾ ഈ പാസ്‌വേഡ് ഓർമ്മിക്കേണ്ടതില്ല. <ph name="EMAIL" /> എന്നതിനുള്ള Google പാസ്‌വേഡ് മാനേജറിൽ ഇത് സംരക്ഷിക്കും</translation>
<translation id="8796490717897731471"><ph name="EMAIL" />. Chrome മാനേജ് ചെയ്യപ്പെടുന്നു.</translation>
<translation id="880967149107462122">Chrome ക്രമീകരണത്തിലേക്ക് പോകുക</translation>
<translation id="8840947648682778034">iPhone, iPad എന്നിവയ്ക്കുള്ള Chrome തീം</translation>
<translation id="8842132678697187091">നിങ്ങൾക്കിവിടെ Google Lens ഉപയോഗിക്കാം.</translation>
<translation id="8850736900032787670">നിങ്ങളുടെ താൽപ്പര്യങ്ങൾ അടിസ്ഥാനമാക്കിയുള്ള വ്യക്തിപരമാക്കിയ ഉള്ളടക്കം ലഭിക്കാൻ, Chrome-ലേക്ക് സൈൻ ഇൻ ചെയ്യുക.</translation>
<translation id="8855781063981781621">Chrome-ൽ ലോക്ക്ഡൗൺ മോഡ് പ്രവർത്തനരഹിതമാക്കാൻ നിങ്ങളുടെ iPad-ൽ അത് ഓഫാക്കുക.</translation>
<translation id="8857676124663337448">Google Password Manager-ന് എല്ലാ പാസ്‌വേഡുകളും പരിശോധിക്കാനായില്ല. നാളെ വീണ്ടും ശ്രമിക്കുക.</translation>
<translation id="8865415417596392024">നിങ്ങളുടെ അക്കൗണ്ടിലെ Chrome ഡാറ്റ</translation>
<translation id="8874688701962049679">Chrome പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള നുറുങ്ങുകൾ.</translation>
<translation id="8897749957032330183">ഈ ഉപകരണത്തിലെ Google Password Manager-ൽ പാസ്‌വേഡുകൾ സംരക്ഷിക്കുന്നു.</translation>
<translation id="898288749595466683">URL-കൾ പകർത്തുന്നത് നിർത്തൂ. പേജുകൾ നേരിട്ട് ലോഡ് ചെയ്യാൻ Chrome ഡിഫോൾട്ടായി സജ്ജീകരിക്കൂ.</translation>
<translation id="9004772704776174843">Chrome-ൽ നിന്ന് സൈൻ ഔട്ട് ചെയ്തു</translation>
<translation id="9068336935206019333">Chrome-ന്റെ അദൃശ്യ മോഡിൽ തുറക്കുക</translation>
<translation id="9082304295862405388">Chrome-ന് നിങ്ങൾ ഇതിനകം നൽകിയ അനുമതി അനുസരിച്ച്, Gemini നിങ്ങളുടെ കൃത്യമായ ലൊക്കേഷൻ ഉപയോഗിച്ചേക്കാം</translation>
<translation id="909127538042363610">Chrome-ന്റെ ഏറ്റവും ശക്‌തമായ സുരക്ഷ നേടുക</translation>
<translation id="9113725809421872108">ഈ പാസ്‌വേഡ് സംരക്ഷിക്കാനും നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും Chrome ഡാറ്റ നേടാനും ഇത് നിങ്ങൾ തന്നെയാണെന്ന് പരിശോധിച്ചുറപ്പിക്കുക</translation>
<translation id="9122931302567044771">Chrome ഓരോ തവണയും ഡെസ്‌ക്ടോപ്പ് സൈറ്റ് ആവശ്യപ്പെടുമെന്നാണ് ഇതിനർത്ഥം.</translation>
<translation id="9176561303811134420">Chrome-ൽ പേയ്‌മെന്റ് രീതികൾ മാനേജ് ചെയ്യുക</translation>
<translation id="9181628561061032322">Chrom-ലെ, അടുത്തിടെ തുറന്ന ടാബുകൾ തുറക്കുന്നു.</translation>
<translation id="924447568950697217">Chrome-നെ നിങ്ങളുടെ ഡിഫോൾട്ട് ബ്രൗസറാക്കുക</translation>
<translation id="948597495737267756">നിങ്ങളുടെ Chrome ചരിത്ര പേജ് തുറക്കുന്നു.</translation>
<translation id="954347330803595209">Chrome-ൽ പാസ്‌വേഡുകൾ, ചരിത്രം, ബുക്ക്‌മാർക്കുകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിവ ഉപയോഗിക്കുന്നതിന് നിങ്ങളുടെ ഡാറ്റ ഇമ്പോർട്ട് ചെയ്യുക</translation>
<translation id="97300214378190234">നിങ്ങൾ മറ്റ് ആപ്പുകളിലെ ലിങ്കുകളിൽ ടാപ്പ് ചെയ്യുമ്പോഴെല്ലാം Chrome ഉപയോഗിക്കുക.</translation>
<translation id="997929539742564806">Chrome-ൽ നിന്ന് നിങ്ങളുടെ പാസ്‌വേഡുകളും പാസ്‌കീകളും സ്വയമേവ പൂരിപ്പിച്ച് ആപ്പുകളിലേക്കും സൈറ്റുകളിലേക്കും വേഗത്തിൽ സൈൻ ഇൻ ചെയ്യുക</translation>
<translation id="998677222109959694">Chrome ക്രമീകരണം മാനേജ് ചെയ്യുക</translation>
</translationbundle>