<?xml version="1.0" ?>
<!DOCTYPE translationbundle>
<translationbundle lang="ml">
<translation id="1000436330784933699">നിങ്ങൾക്ക് ഇവിടെ Lens തുറക്കാനാകും.</translation>
<translation id="1005291068154454184">Chromium ഡിഫോൾട്ടായി സജ്ജീകരിക്കുന്നത് എങ്ങനെയെന്നതിനെ കുറിച്ചുള്ള പൂർണ്ണ സ്ക്രീൻ വീഡിയോ</translation>
<translation id="1042296835509784301">Chromium-ൽ Password Manager തുറക്കുന്നു.</translation>
<translation id="1047130070405668746">Chromium തിരഞ്ഞെടുക്കുക</translation>
<translation id="1091252999271033193">Chromium ഓരോ തവണയും മൊബൈൽ സൈറ്റ് ആവശ്യപ്പെടുമെന്നാണ് ഇതിനർത്ഥം.</translation>
<translation id="1115463765356382667">Chromium പരമാവധി പ്രയോജനപ്പെടുത്തുന്നതിന്, ചുവടെ നിർദ്ദേശിച്ചിരിക്കുന്ന ഈ പ്രവർത്തനങ്ങൾ പൂർത്തിയാക്കുക.</translation>
<translation id="1185134272377778587">Chromium-ത്തിനെക്കുറിച്ച്</translation>
<translation id="119044033865561140">നിങ്ങൾ iPad ഉപയോഗിക്കുമ്പോൾ തൽക്ഷണം Chromium തുറക്കുക</translation>
<translation id="1229234641991056119">നിങ്ങളുടെ Safari പാസ്‌വേഡുകൾ, ചരിത്രം, ബുക്ക്‌മാർക്കുകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിവ Chromium-ൽ ഉപയോഗിക്കുക</translation>
<translation id="1257458525759135959">ചിത്രങ്ങൾ‌ സംരക്ഷിക്കാൻ, ക്രമീകരണത്തിൽ ടാപ്പ് ചെയ്‌ത് അവ നിങ്ങളുടെ ഫോട്ടോകളിലേക്ക് ചേർക്കാൻ Chromium-നെ അനുവദിക്കുക</translation>
<translation id="1260702988262336471">Chromium മെനു തുറക്കുക</translation>
<translation id="12739128458173458">ഈ ടാബ് മറ്റൊരു ഉപകരണത്തിലേക്ക് അയയ്‌ക്കാൻ, രണ്ട് ഉപകരണങ്ങളിലെയും Chromium-ൽ സൈൻ ഇൻ ചെയ്യുക.</translation>
<translation id="1279797561821266129">നിങ്ങളുടെ ഡോക്കിൽ നിന്ന് അതിവേഗം Chromium ആക്‌സസ് ചെയ്യുക</translation>
<translation id="1361748954329991663">Chromium കാലഹരണപ്പെട്ടു. <ph name="BEGIN_LINK" />ആപ്പ് സ്റ്റോറിൽ<ph name="END_LINK" /> അപ്ഡേറ്റ് ലഭ്യമല്ലെങ്കിൽ, നിങ്ങളുടെ ഉപകരണം ഇനി Chromium-ന്റെ പുതിയ പതിപ്പുകളെ പിന്തുണയ്ക്കാൻ സാധ്യതയില്ല.</translation>
<translation id="1383876407941801731">തിരയുക</translation>
<translation id="1423007117030725713">പുതിയ Chromium ടാബിൽ തിരയൽ ആരംഭിക്കുക.</translation>
<translation id="1431818719585918472">നിങ്ങളുടെ അദൃശ്യ ടാബുകൾ ലോക്ക് ചെയ്യാൻ Chromium-നെ അനുവദിക്കുക.</translation>
<translation id="1451665391191990528">നിങ്ങൾ Chromium-ൽ നിന്ന് പുറത്തുകടക്കുമ്പോൾ തുറന്നിരിക്കുന്ന അദൃശ്യ ടാബുകൾ മറയ്ക്കുക</translation>
<translation id="146407871188825689">ഡിഫോൾട്ടായി, iPad-ലെ Chromium ഉപയോഗിക്കുക</translation>
<translation id="1471084500615228555">Chromium-ലെ ബ്രൗസിംഗ് ഡാറ്റ ഇല്ലാതാക്കുക</translation>
<translation id="1472013873724362412">നിങ്ങളുടെ അക്കൗണ്ട് Chromium-ൽ പ്രവര്‍ത്തിക്കുന്നില്ല. നിങ്ങളുടെ ഡൊമെയ്ന്‍ അഡ്‌മിനിസ്‌ട്രേറ്ററുമായി ബന്ധപ്പെടുക അല്ലെങ്കില്‍ സൈൻ ഇൻ ചെയ്യുന്നതിന് പതിവ് Google Account ഉപയോഗിക്കുക.</translation>
<translation id="148576268809812097">Chromium-ൽ നിങ്ങളുടെ പാസ്‌വേഡുകൾ സംരക്ഷിക്കുക</translation>
<translation id="1501302548410882220">എല്ലായിടത്തും Chromium ഉപയോഗിക്കുക</translation>
<translation id="1502360822835740515">Chromium-ത്തെ നിങ്ങളുടെ ഡിഫോൾട്ട് ബ്രൗസറാക്കുക</translation>
<translation id="1503199973012840174">നിങ്ങളുടെ Chromium കാലഹരണപ്പെട്ടു. സുരക്ഷിതമായി തുടരാൻ ഇത് അപ്ഡേറ്റ് ചെയ്യുക.</translation>
<translation id="1515748263297244785">ഡിഫോൾട്ടായി, iPad-നുള്ള Chromium ഉപയോഗിക്കുക</translation>
<translation id="1530961174488670696">Chromium-ന് അപ്‌ഡേറ്റുകൾക്കായി പരിശോധിക്കാനായില്ല. പിന്നീട് വീണ്ടും ശ്രമിക്കുക.</translation>
<translation id="1531155317299575425">Chromium-ൽ സൈൻ ഇൻ ചെയ്യാനുള്ള നിർദ്ദേശങ്ങൾ കാണിക്കുന്നു.</translation>
<translation id="1553657876656159572">നിങ്ങൾക്കായി നിർമ്മിച്ച ഇഷ്ടാനുസൃത ഫീഡ്. വാർത്ത, സ്പോർട്‌സ്, കാലാവസ്ഥ എന്നിവ ഉൾപ്പെടെ.</translation>
<translation id="1561849081734670621">Chromium-ൽ ലോക്ക്ഡൗൺ മോഡ് പ്രവർത്തനരഹിതമാക്കാൻ നിങ്ങളുടെ iPhone-ൽ അത് ഓഫാക്കുക.</translation>
<translation id="1569258826720962327">iOS-ൽ Chromium പ്രവർത്തനങ്ങൾ ഉപയോഗിക്കുക</translation>
<translation id="1573441572176948907">Chromium നിങ്ങളുടെ ഡോക്കിലേക്ക് നീക്കുക</translation>
<translation id="159029779861043703">മുഖ ഐഡി ഉപയോഗിച്ച്, Chromium നിങ്ങളുടെ സെൻസിറ്റീവായിട്ടുള്ള വ്യക്തിപരമായ ഡാറ്റ സംരക്ഷിക്കുന്നു.</translation>
<translation id="1591119736686995611">Chromium ടാബ് ഗ്രിഡ് തുറക്കുന്നു.</translation>
<translation id="16001233025397167">ഡാറ്റാ ലംഘനങ്ങൾ, സുരക്ഷിതമല്ലാത്ത വെബ്‌സൈറ്റുകൾ എന്നിവയിൽ നിന്നും മറ്റും സുരക്ഷാ പരിശോധന നിങ്ങളെ സുരക്ഷിതരായി നിലനിർത്തുന്നു. Chromium നിങ്ങൾക്കായി കണ്ടെത്തുന്ന, സ്വകാര്യതയുമായോ സുരക്ഷയുമായോ ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളെയും കുറിച്ചുള്ള മുന്നറിയിപ്പുകൾ നേടുക.</translation>
<translation id="1614362805233822594">കാണിച്ചിരിക്കുന്ന സൈറ്റുകൾക്കായി നിങ്ങൾക്ക് നിലവിൽ Password Manager-ൽ പാസ്‌വേഡുകളോ പാസ്‌കീകളോ ഉണ്ട്. Password Manager-ലെ വിവരങ്ങൾ ഓവർറൈറ്റ് ചെയ്ത്, കാണിച്ചിരിക്കുന്ന സൈൻ ഇൻ വിവരങ്ങൾ നിലനിർത്താൻ ഒരു അക്കൗണ്ട് തിരഞ്ഞെടുക്കുക.</translation>
<translation id="1617663976202781617">Chromium സമന്വയത്തിൽ നിന്നുള്ള ഡാറ്റ</translation>
<translation id="164952285225495380">ഈ പാക്കേജ് മുമ്പേ Chromium-ൽ ട്രാക്ക് ചെയ്തിട്ടുണ്ട്.</translation>
<translation id="1703338211136118534">ആവശ്യകതകളുമായി പൊരുത്തപ്പെടാത്തതിനാൽ, ഇനിപ്പറയുന്ന പാസ്‌വേഡുകൾ Password Manager-ലേക്ക് ഇമ്പോർട്ട് ചെയ്തില്ല.</translation>
<translation id="1707458603865303524">സന്ദേശങ്ങളിലെയും മറ്റ് ആപ്പുകളിലെയും ലിങ്കുകളിൽ ടാപ്പ് ചെയ്യുമ്പോഴെല്ലാം Chromium ഉപയോഗിക്കൂ.</translation>
<translation id="1722370509450468186">പാസ്‌വേഡ് നിങ്ങളുടെ അക്കൗണ്ടിൽ (<ph name="EMAIL" />) സംരക്ഷിക്കും.</translation>
<translation id="1747088204252710672">നിങ്ങൾക്കായി നിർമ്മിച്ച ഇഷ്ടാനുസൃത ഫീഡ്</translation>
<translation id="1761196287436320018">നിങ്ങൾ <ph name="LIMIT" /> ബുക്ക്‌മാർക്കുകൾ എന്ന Chromium-ന്റെ പരിധിയിലെത്തി, അതിനാൽ നിങ്ങളുടെ ചില ബുക്ക്‌മാർക്കുകൾ ഇതുവരെ Google Account-ൽ സംരക്ഷിച്ചിട്ടില്ല.

ഏതാനും ബുക്ക്‌മാർക്കുകൾ ഇല്ലാതാക്കുന്നത് വരെ നിങ്ങളുടെ അക്കൗണ്ടിൽ പുതിയവ സംരക്ഷിക്കാനാകില്ല. നിങ്ങൾ ഇപ്പോൾ സൈൻ ഔട്ട് ചെയ്യുകയാണെങ്കിൽ, സംരക്ഷിക്കാത്ത ബുക്ക്‌മാർക്കുകൾ ഇല്ലാതാക്കും.</translation>
<translation id="1811860791247653035">വ്യക്തിപരമാക്കലും മറ്റ് ഫീച്ചറുകളും ലഭിക്കാൻ, <ph name="FEATURE_NAME_1" />, <ph name="FEATURE_NAME_2" /> എന്നിവയിൽ Chromium ഉൾപ്പെടുത്തുക</translation>
<translation id="1838412507805038478">ഈ വെബ്‌സൈറ്റിന്റെ സർട്ടിഫിക്കറ്റ് <ph name="ISSUER" /> നൽകിയതാണെന്ന് Chromium പരിശോധിച്ചുറപ്പിച്ചു.</translation>
<translation id="1839447949248872139">ഡിഫോൾട്ടായി Chromium-ൽ ലിങ്കുകൾ തുറക്കുക</translation>
<translation id="1843424232666537147">Chromium-ത്തിന് ഇന്റർനെറ്റ് ഡാറ്റയും നിങ്ങൾക്ക് എത്രമാത്രം വേഗത്തിൽ വെബ്‌പേജുകൾ ലോഡ് ചെയ്യാനാവുമെന്ന കാര്യവും മാനേജ് ചെയ്യാൻ സഹായിക്കുന്ന ഫീച്ചറുകളുണ്ട്.
<ph name="BEGIN_LINK" />കൂടുതലറിയുക<ph name="END_LINK" /></translation>
<translation id="1847960401032164406">Chromium-ലെ Maps</translation>
<translation id="1867772173333403444">4. Chromium തിരഞ്ഞെടുക്കുക</translation>
<translation id="1965068424387304464">Chromium നുറുങ്ങ്: പാസ്‌വേഡുകൾ സംരക്ഷിക്കൂ</translation>
<translation id="1992653360331625459">നിങ്ങൾക്ക് Password Manager-ൽ ഈ അക്കൗണ്ടുകൾക്കുള്ള പാസ്‌വേഡുകൾ നിലവിലുണ്ട്. ചുവടെയുള്ള പാസ്‌വേഡുകളിലൊന്ന് ഇമ്പോർട്ട് ചെയ്യാൻ നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ, നിലവിലുള്ള പാസ്‌വേഡിന് പകരം അത് ഉൾപ്പെടുത്തും.</translation>
<translation id="2006345422933397527">Chromium-ന് അപ്‌ഡേറ്റുകൾക്കായി പരിശോധിക്കാനായില്ല. നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷൻ പരിശോധിച്ചുനോക്കൂ.</translation>
<translation id="2042889939382983733">നിങ്ങളുടെ Chromium ചരിത്രം കാണൂ</translation>
<translation id="2052320862053429062">ഓൺലൈനിൽ പ്രസിദ്ധീകരിച്ച ലിസ്റ്റുകൾക്ക് അനുസൃതമായി Chromium ഇടയ്ക്കിടെ നിങ്ങളുടെ പാസ്‌വേഡുകൾ പരിശോധിക്കുന്നു. ഇത് ചെയ്യുമ്പോൾ, നിങ്ങളുടെ പാസ്‌വേഡുകളും ഉപയോക്തൃനാമങ്ങളും എൻ‌ക്രിപ്റ്റ് ചെയ്‌ത നിലയിലായിരിക്കും, അതിനാൽ അവ Google ഉൾപ്പെടെ ആർക്കും വായിക്കാൻ കഴിയില്ല.</translation>
<translation id="2059365270911640413">Chromium സജ്ജീകരിക്കുന്നത് പൂർത്തിയാക്കുക</translation>
<translation id="2168108852149185974">ചില ആഡ് ഓണുകൾ Chromium ക്രാഷാകാനിടയാക്കും. ഇനിപ്പറയുന്നവ അൺഇൻസ്‌റ്റാൾ ചെയ്യുക:</translation>
<translation id="2168593389981132306">Chromium മെച്ചപ്പെടുത്താൻ സഹായിക്കുക</translation>
<translation id="2178608107313874732">Chromium-ത്തിന്‌ ഇപ്പോൾ നിങ്ങളുടെ ക്യാമറ ഉപയോഗിക്കാനാവില്ല</translation>
<translation id="2195025571279539885">അടുത്ത തവണ ഈ സൈറ്റിൽ നിന്ന് <ph name="LANGUAGE_NAME" /> പേജുകൾ വിവർത്തനം ചെയ്യാൻ Chromium ഓഫർ ചെയ്യുന്നതിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടോ?</translation>
<translation id="2200643763959651131">മറ്റ് ആപ്പുകളിൽ നിന്ന് ലിങ്കുകൾ പകർത്തുന്നത് നിർത്താൻ Chromium നിങ്ങളുടെ ഡിഫോൾട്ട് ആക്കൂ.</translation>
<translation id="22313767259766852">ഈ വിലാസം നിലവിൽ Chromium-ൽ സംരക്ഷിച്ചിരിക്കുന്നു. Google ഉൽപ്പന്നങ്ങളിലുടനീളം ഉപയോഗിക്കാൻ, ഇത് നിങ്ങളുടെ <ph name="USER_EMAIL" /> എന്ന Google Account-ൽ സംരക്ഷിക്കുക.</translation>
<translation id="2236584955986023187">Chromium ഓരോ തവണയും ഡെസ്‌ക്ടോപ്പ് സൈറ്റ് ആവശ്യപ്പെടുമെന്നാണ് ഇതിനർത്ഥം.</translation>
<translation id="2245694534483711162">Chromium-ന് നിങ്ങൾ ഇതിനകം നൽകിയ അനുമതി അനുസരിച്ച്, Gemini നിങ്ങളുടെ കൃത്യമായ ലൊക്കേഷൻ ഉപയോഗിച്ചേക്കാം</translation>
<translation id="2270466829363945454">ഷോപ്പ് ചെയ്യുക</translation>
<translation id="2313870531055795960">Chromium-ൽ സംഭരിച്ചിരിക്കുന്ന സുരക്ഷിതമല്ലാത്ത സൈറ്റുകളുടെ ലിസ്റ്റ് ഉപയോഗിച്ച് URL-കൾ പരിശോധിക്കുന്നു. ഒരു സൈറ്റ് നിങ്ങളുടെ പാസ്‌വേഡ് മോഷ്‌ടിക്കാൻ ശ്രമിക്കുമ്പോഴോ നിങ്ങൾ ഒരു ദോഷകരമായ ഫയൽ ഡൗൺലോഡ് ചെയ്യുമ്പോഴോ, പേജ് ഉള്ളടക്കത്തിന്റെ ബിറ്റുകൾ ഉൾപ്പെടെ URL-കൾ സുരക്ഷിത ബ്രൗസിംഗിലേക്ക് Chromium അയയ്ക്കുകയും ചെയ്തേക്കാം.</translation>
<translation id="2314220608288760290">അദൃശ്യ മോഡിൽ, YouTube അദൃശ്യ മോഡ് ലിങ്കുകൾ Chromium സ്വയമേവ തുറക്കുന്നു.</translation>
<translation id="231828342043114302">നിങ്ങളുടെ താൽപ്പര്യങ്ങൾ അടിസ്ഥാനമാക്കിയുള്ള വ്യക്തിപരമാക്കിയ ഉള്ളടക്കം ലഭിക്കാൻ, Chromium-ലേക്ക് സൈൻ ഇൻ ചെയ്യുക.</translation>
<translation id="2334943301233020675">ആവശ്യകതകളുമായി പൊരുത്തപ്പെടാത്തതിനാൽ, ഇനിപ്പറയുന്ന പാസ്‌കീകൾ Password Manager-ലേക്ക് ഇമ്പോർട്ട് ചെയ്തില്ല.</translation>
<translation id="2337722506862731008">Chromium പങ്കിടുക</translation>
<translation id="2340423701577464731">Chromium-ലേക്ക് വായിക്കാനുള്ളവയുടെ ലിസ്‌റ്റ് ഇനം ചേർക്കുക</translation>
<translation id="2374627437126809292">കണ്ടെത്തിയ വിലാസങ്ങളിൽ വഴികളും പ്രാദേശിക വിവരങ്ങളും നൽകുന്നതിന് Chromium, Google Maps ഉപയോഗിക്കുന്നു.</translation>
<translation id="2386292341327187942">'വിജറ്റുകൾ തിരയുക' ബോക്‌സിൽ, Chromium നൽകുക</translation>
<translation id="2389827884654658221">നിങ്ങളുടെ iPad-ന്റെ ഹോം സ്ക്രീനിൽ നിന്ന് അതിവേഗം Chromium ആക്‌സസ് ചെയ്യുക.</translation>
<translation id="2426113998523353159">Chromium ഉപയോഗിക്കുന്നതിന് സൈൻ ഇൻ ചെയ്യാൻ നിങ്ങളുടെ സ്ഥാപനം ആവശ്യപ്പെടുന്നു.</translation>
<translation id="244367646885670394">ഈ പാസ്‌വേഡ് സംരക്ഷിക്കാനും നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും Chromium ഡാറ്റ നേടാനും ഇത് നിങ്ങൾ തന്നെയാണെന്ന് പരിശോധിച്ചുറപ്പിക്കുക</translation>
<translation id="2450140762465183767">സന്ദേശങ്ങൾ, ഡോക്യുമെന്റുകൾ, മറ്റ് ആപ്പുകൾ എന്നിവയിലെ ലിങ്കുകളിൽ ടാപ്പ് ചെയ്യുന്ന ഏതുസമയത്തും നിങ്ങൾക്ക് ഇപ്പോൾ Chromium ഉപയോഗിക്കാനാകും.</translation>
<translation id="2459183986985456602">Chromium-ൽ എന്റെ ഏറ്റവും പുതിയ ടാബ് തുറക്കുക.</translation>
<translation id="2476409803017965813">Chromium ക്രമീകരണത്തിൽ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും തിരഞ്ഞെടുക്കലുകൾ അപ്‌ഡേറ്റ് ചെയ്യാം.</translation>
<translation id="2478931088402984578"><ph name="BEGIN_BOLD" />Chromium<ph name="END_BOLD" /> തിരഞ്ഞെടുക്കുക</translation>
<translation id="2485774047568879945">ലിങ്കുകൾ എളുപ്പത്തിൽ പങ്കിടാനും തുറക്കാനും Chromium നിങ്ങളുടെ ഡിഫോൾട്ട് ബ്രൗസറായി സജ്ജീകരിക്കുക</translation>
<translation id="2512597191798760956">Chromium ഐക്കണിൽ അമർത്തിപ്പിടിച്ച് "ഹോം സ്ക്രീൻ എഡിറ്റ് ചെയ്യുക" ക്ലിക്ക് ചെയ്യുക</translation>
<translation id="2517624234762908348">നിങ്ങളുടെ Chromium ഡാറ്റ സമന്വയിപ്പിക്കുക</translation>
<translation id="2592940277904433508">Chromium ഉപയോഗിക്കുന്നത് തുടരുക</translation>
<translation id="2601766165676560303">iPhone, iPad എന്നിവയ്ക്കുള്ള Chromium തീം</translation>
<translation id="2607609479243848905">നിങ്ങൾ പാസ്‌ഫ്രെയ്‌സ് മറന്നുപോയെങ്കിലോ ഈ ക്രമീകരണം മാറ്റണമെന്നുണ്ടെങ്കിലോ, <ph name="BEGIN_LINK" />നിങ്ങളുടെ അക്കൗണ്ടിലെ Chromium ഡാറ്റ ഇല്ലാതാക്കുക<ph name="END_LINK" />.</translation>
<translation id="2640367368802736659">Chromium നുറുങ്ങ്: നിങ്ങൾ കാണുന്നത് എന്തെല്ലാമാണെന്ന്, Google Lens ഉപയോഗിച്ച് തിരയുക</translation>
<translation id="2650312721222849884">Chromium ഉപയോഗിക്കുന്നിടത്തെല്ലാം നിങ്ങളുടെ ടാബുകൾ കാണാൻ, സമന്വയിപ്പിക്കൽ ഓണാക്കുക</translation>
<translation id="2684230048001240293">നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലെയും ടാബുകളും പാസ്‌വേഡുകളും പേയ്‌മെന്റ് വിവരങ്ങളും സമന്വയിപ്പിക്കുന്നതിന് ഡിഫോൾട്ട് ബ്രൗസറായി Chromium സജ്ജീകരിക്കുക</translation>
<translation id="2730884209570016437">നിങ്ങളുടെ ക്യാമറ നിലവിൽ മറ്റൊരു ആപ്പ് ഉപയോഗിക്കുന്നതിനാൽ Chromium-ത്തിന് അത് ഉപയോഗിക്കാനാവില്ല</translation>
<translation id="2798503587425057129">Chromium-ലെ വായിക്കാനുള്ളവയുടെ ലിസ്‌റ്റ് തുറക്കുന്നു.</translation>
<translation id="28276745681323897">Google Account-ൽ നിങ്ങൾക്ക്, <ph name="BEGIN_LINK" />ഏതൊക്കെ Chromium ഡാറ്റയാണ് സംരക്ഷിച്ചിരിക്കുന്നത് എന്നത് മാനേജ് ചെയ്യാം<ph name="END_LINK" />.

നിങ്ങളുടെ Chromium അനുഭവം മെച്ചപ്പെടുത്താനായി ഡാറ്റ ഉപയോഗിക്കുന്ന കൂടുതൽ ക്രമീകരണത്തിന് <ph name="BEGIN_LINK" />Google സേവനങ്ങളിലേക്ക്<ph name="END_LINK" /> പോകുക.</translation>
<translation id="2832168932648876507">Chromium-ൽ, ശബ്ദം ഉപയോഗിച്ച് തിരയുക.</translation>
<translation id="2843571538056574338">സ്വയമേവ പൂരിപ്പിക്കാൻ Chromium ഉപയോഗിക്കുക</translation>
<translation id="2844923129028437362">പകർത്തുന്നത് ഒഴിവാക്കൂ. നിങ്ങളുടെ ഡിഫോൾട്ട് iOS ബ്രൗസറായി Chromium സജ്ജീകരിക്കൂ.</translation>
<translation id="2918709798697875261">Chromium-ൽ നിന്ന് സൈൻ ഔട്ട് ചെയ്ത നിലയിൽ തുടരാൻ നിങ്ങളുടെ സ്ഥാപനം ആവശ്യപ്പെടുന്നു.</translation>
<translation id="2942241131342758843">ലിങ്കുകൾ തുറക്കാനും വിജറ്റുകളിൽ നിന്ന് തിരയാനും മറ്റ് ആപ്പുകളിൽ പാസ്‌വേഡുകൾ സ്വയമേവ പൂരിപ്പിക്കാനും ഡിഫോൾട്ടായി Chromium ഉപയോഗിക്കുക</translation>
<translation id="2977470724722393594">Chromium അപ്‌‌ടുഡേറ്റാണ്</translation>
<translation id="3044857325852340337">Chromium ഡാറ്റ ഇല്ലാതാക്കി</translation>
<translation id="3054480780637153380">iOS-ൽ Chromium ക്രമീകരണം തുറക്കുക, തുടർന്ന് "ഡിഫോൾട്ട് ബ്രൗസർ ആപ്പ്" എന്നതിൽ ടാപ്പ് ചെയ്ത് Chromium തിരഞ്ഞെടുക്കുക.</translation>
<translation id="3072591112723064972">ഇവിടെ ലിങ്കുകൾ തൽക്ഷണം ലോഞ്ച് ചെയ്യാൻ Chromium നിങ്ങളുടെ ഡിഫോൾട്ട് ബ്രൗസർ ആക്കൂ.</translation>
<translation id="3115956258722352278">Chromium നിങ്ങളുടെ ഡിഫോൾട്ട് ബ്രൗസർ ആക്കണോ?</translation>
<translation id="3180939591219927904">Chromium അടയ്‌ക്കുമ്പോൾ അദൃശ്യ ടാബുകൾ ലോക്ക് ചെയ്യുക" ഓണാക്കുക</translation>
<translation id="327628223428512207">ഈ പാസ്‌വേഡ് സംരക്ഷിക്കാനും നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും Chromium ഡാറ്റ നേടാനും പാസ്‌ഫ്രെയ്‌സ് നൽകുക</translation>
<translation id="328933489847748230">{count,plural, =1{ഇപ്പോൾ 1 Chromium വിൻഡോ കാണിക്കുന്നു}other{ഇപ്പോൾ {count} Chromium വിൻഡോകൾ കാണിക്കുന്നു}}</translation>
<translation id="3344973607274501920">Chromium-ന് നിങ്ങളുടെ പാസ്‌വേഡുകൾ പരിശോധിക്കാനായില്ല. നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷൻ പരിശോധിക്കുക.</translation>
<translation id="3366305173356742781">നിങ്ങളുടെ അക്കൗണ്ടിലെ Chromium ഡാറ്റ</translation>
<translation id="3387107508582892610">{THRESHOLD,plural, =1{{THRESHOLD} മിനിറ്റ് Chromium ഉപയോഗിക്കാതിരുന്നാലാണ് ഇത് സംഭവിക്കുക. ഇതിൽ ചരിത്രവും സ്വയമേവ പൂരിപ്പിക്കലും ഉൾപ്പെടാം.}other{{THRESHOLD} മിനിറ്റ് Chromium ഉപയോഗിക്കാതിരുന്നാലാണ് ഇത് സംഭവിക്കുക. ഇതിൽ ചരിത്രവും സ്വയമേവ പൂരിപ്പിക്കലും ഉൾപ്പെടാം.}}</translation>
<translation id="3410395242749598859">നിങ്ങളുടെ Chromium ഡാറ്റയിൽ ചിലത് ഇതുവരെ <ph name="EMAIL" /> എന്നതിൽ സംരക്ഷിച്ചിട്ടില്ല.
അക്കൗണ്ടുകൾ മാറുന്നതിന് മുമ്പ് കുറച്ച് സമയം കാത്തിരിക്കുക. നിങ്ങൾ ഇപ്പോൾ അക്കൗണ്ടുകൾ മാറുകയാണെങ്കിൽ, ഈ ഡാറ്റ ഇല്ലാതാക്കും.</translation>
<translation id="3440830787838130530">Google Password Manager-ലെ നിങ്ങളുടെ കുടുംബ ഗ്രൂപ്പുമായി ഒരു പാസ്‌വേഡിന്റെ പകർപ്പ് എളുപ്പത്തിലും സുരക്ഷിതമായും പങ്കിടുക</translation>
<translation id="3445351634096573377">സന്ദേശങ്ങളിൽ നിന്നും ഡോക്യുമെന്റുകളിൽ നിന്നുമുള്ള ലിങ്കുകൾ Chromium-ൽ നേരിട്ട് തുറക്കൂ.</translation>
<translation id="3472200483164753384">Chromium Canary-യിൽ പിന്തുണയില്ല</translation>
<translation id="347967311580159871">നിങ്ങളുടെ Chromium അനുഭവം മെച്ചപ്പെടുത്താനായി ഡാറ്റ ഉപയോഗിക്കുന്ന കൂടുതൽ ക്രമീകരണത്തിന് <ph name="BEGIN_LINK" />Google സേവനങ്ങളിലേക്ക്<ph name="END_LINK" /> പോകുക.</translation>
<translation id="3512168799938877162">നിങ്ങളുടെ പാസ്‌വേഡ് പങ്കിട്ടിട്ടില്ല. നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷൻ പരിശോധിക്കുകയും നിങ്ങൾ Chromium-ലേക്ക് സൈൻ ഇൻ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക. പിന്നീട് വീണ്ടും ശ്രമിക്കുക.</translation>
<translation id="3529798650269984835">“Chromium അടയ്ക്കുമ്പോൾ അദൃശ്യ ടാബുകൾ ലോക്ക് ചെയ്യുക” ഓണാക്കുക.</translation>
<translation id="3541247799006476453">സ്വയമേവ പൂരിപ്പിക്കുന്നതിനായി Chromium ഉപയോഗിച്ച് നിങ്ങളുടെ പാസ്‌വേഡുകളിലേക്കും പാസ്‌കീകളിലേക്കും എളുപ്പത്തിൽ ആക്‌സസ് നേടുക</translation>
<translation id="3567399274263440288">Chromium പരമാവധി പ്രയോജനപ്പെടുത്താൻ, നിങ്ങളുടെ Google Account ഉപയോഗിച്ച് Chromium-ലേക്ക് സൈൻ ഇൻ ചെയ്യുക.</translation>
<translation id="3581385059720151202">Chromium-ൽ വിഷ്വലുകൾ തിരയുക</translation>
<translation id="3582640969619785896">നിങ്ങളുടെ പാസ്‌വേഡ് സംരക്ഷിക്കാമെന്ന് Chromium വാഗ്‌ദാനം ചെയ്യും</translation>
<translation id="3594315078412605236">Chromium-ൽ പേയ്‌മെന്റ് രീതികൾ മാനേജ് ചെയ്യുക</translation>
<translation id="3600428265489994557">Chromium-ൽ സൈൻ ഇൻ ചെയ്യുക</translation>
<translation id="3617143087229977194">iOS-ൽ ഡിഫോൾട്ട് ആപ്പ് ക്രമീകരണം തുറക്കുക, തുടർന്ന് "ബ്രൗസർ ആപ്പ്" ടാപ്പ് ചെയ്ത് Chromium തിരഞ്ഞെടുക്കുക.</translation>
<translation id="3634039384458740619">Chromium ക്രമീകരണം തുറക്കുക</translation>
<translation id="3639997914391704523">Google Account ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുമ്പോൾ Chromium-ന് നിങ്ങളുടെ പാസ്‌വേഡുകൾ പരിശോധിക്കാനാകും.</translation>
<translation id="372658070733623520">നിങ്ങളുടെ Google അക്കൗണ്ടിൽ Chromium ഡാറ്റ സംരക്ഷിക്കാനും അത് ഉപയോഗിക്കാനും, ഇത് നിങ്ങൾ തന്നെയാണെന്ന് പരിശോധിച്ചുറപ്പിക്കുക.</translation>
<translation id="3728124580182886854">വ്യക്തിപരമാക്കലിനും മറ്റ് ആവശ്യങ്ങൾക്കുമായി Chromium-ഉം മറ്റ് Google സേവനങ്ങളും ലിങ്ക് ചെയ്യുക</translation>
<translation id="377649297473651452">Chromium സ്വയമേവ പൂരിപ്പിക്കലിന്റെ വിപുലീകരിച്ച കാഴ്‌ച</translation>
<translation id="3780779443901618967">Google-ന് മുമ്പ് അറിയാത്തവ ഉൾപ്പെടെയുള്ള അപകടകരമായ സൈറ്റുകളെക്കുറിച്ച് സ്‌റ്റാൻഡേർഡ് പരിരക്ഷയിൽ ഉപരിയായി സൈറ്റുകളിൽ നിന്നുള്ള കൂടുതൽ ഡാറ്റ വിശകലനം ചെയ്യുന്നതിലൂടെ മുന്നറിയിപ്പ് നൽകുന്നു. നിങ്ങൾക്ക് Chromium മുന്നറിയിപ്പുകൾ ഒഴിവാക്കാൻ തീരുമാനിക്കാം.</translation>
<translation id="3805899903892079518">Chromium-ത്തിന് നിങ്ങളുടെ ഫോട്ടോകളിലേക്കോ വീഡിയോകളിലേക്കോ ആക്‌സസ് ഇല്ല. iOS ക്രമീകരണം &gt; സ്വകാര്യത &gt; ഫോട്ടോകൾ എന്നതിൽ ആക്‌സസ് പ്രവർത്തനക്ഷമമാക്കുക.</translation>
<translation id="3809591243528646631">കുട്ടികളുടെ സുരക്ഷാ ഫീച്ചറുകൾ ലഭിക്കാൻ, നിങ്ങൾക്ക് ഒന്നുകിൽ കുട്ടിക്കായി സജ്ജീകരിച്ചിരിക്കുന്ന Google Account ഉപയോഗിക്കാം അല്ലെങ്കിൽ അക്കൗണ്ട് ഇല്ലാതെ Chromium ഉപയോഗിക്കാം. <ph name="BEGIN_LINK" />കൂടുതലറിയുക<ph name="END_LINK" /></translation>
<translation id="3816686541346279443">നിങ്ങളുടെ പാസ്‌വേഡ് സംരക്ഷിക്കാമെന്ന് Chromium വാഗ്‌ദാനം ചെയ്യും.</translation>
<translation id="3827545470516145620">ഈ ഉപകരണത്തിൽ നിങ്ങൾക്ക് സാധാരണ സുരക്ഷാ പരിരക്ഷ ലഭിക്കുന്നു</translation>
<translation id="3833326979834193417">ഡാറ്റാ ലംഘനങ്ങൾ, സുരക്ഷിതമല്ലാത്ത വെബ്‌സൈറ്റുകൾ എന്നിവയിൽ നിന്നും മറ്റും നിങ്ങളെ സുരക്ഷിതരാക്കി നിലനിർത്താൻ Chromium എല്ലാ ദിവസവും സ്വയമേവ സുരക്ഷാ പരിശോധന റൺ ചെയ്യുന്നു. സുരക്ഷാ പരിശോധനയെക്കുറിച്ച് നിങ്ങൾക്ക് ക്രമീകരണത്തിൽ കൂടുതൽ കണ്ടെത്താനാകും.</translation>
<translation id="3837584850181228767">Chromium നുറുങ്ങ്: മെച്ചപ്പെടുത്തിയ സുരക്ഷിത ബ്രൗസിംഗ്</translation>
<translation id="3845223911364528001">നിങ്ങളുടെ ഫയൽ അപ്‌ലോഡ് ചെയ്യാൻ Chromium-ലേക്ക് മടങ്ങുക</translation>
<translation id="3855938650519180865">Chromium-ൽ പുതുതായി എന്താണുള്ളത്</translation>
<translation id="3886689467633467988">നിങ്ങളുടെ ബുക്ക്‌മാർക്കുകളും മറ്റും നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും നേടാൻ ഈ സൈറ്റിലേക്കും Chromium-ലേക്കും സൈൻ ഇൻ ചെയ്യുക.</translation>
<translation id="3949514465204582407">Chromium സംബന്ധിച്ച നുറുങ്ങ്: ഏത് ആപ്പിലും നിങ്ങളുടെ പാസ്‌വേഡുകൾ നേടൂ</translation>
<translation id="4005283307739974863">Chromium-ൽ സുരക്ഷാ പരിശോധന തുറക്കുന്നു, റണ്‍ ചെയ്യുന്നു.</translation>
<translation id="4043291146360695975">നിങ്ങളുടെ ഈ ഉപകരണത്തിലെ പാസ്‌വേഡ് മാനേജറിൽ മാത്രമേ പാസ്‌വേഡുകൾ സംരക്ഷിക്കൂ.</translation>
<translation id="4046625794029820944">URL-കൾ പകർത്തുന്നത് നിർത്തൂ. പേജുകൾ നേരിട്ട് ലോഡ് ചെയ്യാൻ Chromium ഡിഫോൾട്ടായി സജ്ജീകരിക്കൂ.</translation>
<translation id="4066426933127344530">ഡിഫോൾട്ടായി Chromium ഉപയോഗിക്കുക</translation>
<translation id="4087314024407094071">Chromium-ൽ ക്രമീകരണം തുറക്കുന്നു.</translation>
<translation id="4099085513035183040">Chromium ബീറ്റയിൽ പിന്തുണയില്ല</translation>
<translation id="4106512142782407609"><ph name="EMAIL" /> എന്നയാളായി സൈൻ ഇൻ ചെയ്‌തു.

പാസ്‌ഫ്രെയ്‌സ് ഉപയോഗിച്ച് നിങ്ങളുടെ ഡാറ്റ എൻ‌ക്രിപ്‌റ്റ് ചെയ്‌തു. നിങ്ങളുടെ Google Account-ൽ Chromium ഡാറ്റ ഉപയോഗിക്കാനും സംരക്ഷിക്കാനും അത് നൽകുക.</translation>
<translation id="4118287192800900567">Chromium നുറുങ്ങ്: Chromium-ലേക്ക് സൈൻ ഇൻ ചെയ്യുക</translation>
<translation id="4195557071150719219">Chromium-ലെ, അടുത്തിടെ തുറന്ന ടാബുകൾ കാണുക</translation>
<translation id="420541179527342563">Chromium-ൽ ലോക്ക്ഡൗൺ മോഡ് പ്രവർത്തനരഹിതമാക്കാൻ നിങ്ങളുടെ iPad-ൽ അത് ഓഫാക്കുക.</translation>
<translation id="4272892696084633551">Chromium-ത്തിന്റെ ഫീച്ചറുകളും പ്രകടനവും മെച്ചപ്പെടുത്താൻ സഹായിക്കുക</translation>
<translation id="4302397443352897529">Chromium ക്രമീകരണം</translation>
<translation id="4304713468139749426">പാസ്‌വേഡ് മാനേജർ</translation>
<translation id="4408912345039114853">Chromium സുരക്ഷാ പരിശോധന റൺ ചെയ്യുക</translation>
<translation id="4432744876818348753">Chromium പരമാവധി പ്രയോജനപ്പെടുത്താൻ സൈൻ ഇൻ ചെയ്യുക.</translation>
<translation id="4445228361214254027">നിങ്ങളുടെ Google Account-ൽ Chromium ഡാറ്റ ഉപയോഗിക്കാനും സംരക്ഷിക്കാനുമുള്ള ശേഷി നിങ്ങളുടെ ഓർഗനൈസേഷൻ ഓഫാക്കി. പുതിയ ബുക്ക്‌മാർക്കുകളും പാസ്‌വേഡുകളും മറ്റും ഈ ഉപകരണത്തിൽ മാത്രമേ സംരക്ഷിക്കൂ.</translation>
<translation id="4498832288620833153">നൽകിയിട്ടുള്ള URL-കൾ Chromium-ലെ നിങ്ങളുടെ വായിക്കാനുള്ളവയുടെ ലിസ്‌റ്റിലേക്ക് ചേർക്കുന്നു.</translation>
<translation id="4508268628669724828">Chromium പരമാവധി പ്രയോജനപ്പെടുത്താനുള്ള, കൂടുതൽ ഉപയോഗപ്രദമായ നുറുങ്ങുകൾക്ക് ഇവിടെ വീണ്ടും പരിശോധിക്കുക.</translation>
<translation id="452436063477828504">നിങ്ങളുടെ Google അക്കൗണ്ടിലെ Chromium ഡാറ്റ എല്ലായ്‌പ്പോഴും ഉപയോഗിക്കാനാകുമെന്ന് ഉറപ്പാക്കുക</translation>
<translation id="4527452566931097835">Chromium ഡിഫോൾട്ട് ബ്രൗസറായി സജ്ജീകരിക്കണോ?</translation>
<translation id="4555020257205549924">ഈ ഫീച്ചർ ഓണായിരിക്കുമ്പോൾ, മറ്റ് ഭാഷകളിൽ എഴുതിയിരിക്കുന്ന പേജുകൾ Google വിവർത്തനം ഉപയോഗിച്ച് വിവർത്തനം ചെയ്യുന്നത് Chromium ഓഫർ ചെയ്യും. <ph name="BEGIN_LINK" />കൂടുതലറിയുക<ph name="END_LINK" /></translation>
<translation id="4572441104543926904">പാസ്‌ഫ്രെയ്‌സ് എൻക്രിപ്ഷനിൽ പേയ്‌മെന്റ് രീതികളും വിലാസങ്ങളും ഉൾപ്പെടുന്നില്ല.

ഈ ക്രമീകരണം മാറ്റാൻ, <ph name="BEGIN_LINK" />നിങ്ങളുടെ അക്കൗണ്ടിലെ Chromium ഡാറ്റ ഇല്ലാതാക്കുക<ph name="END_LINK" />.</translation>
<translation id="4578500311756617174">Chromium നുറുങ്ങ്: ഡിഫോൾട്ടായി Chromium ഉപയോഗിക്കുക</translation>
<translation id="458786853569524949">ഇമെയിലുകൾ, ഡോക്യുമെന്റുകൾ, മറ്റ് ആപ്പുകൾ എന്നിവയിലെ ലിങ്കുകളിൽ ടാപ്പ് ചെയ്യുന്ന ഏതുസമയത്തും നിങ്ങൾക്ക് ഇപ്പോൾ Chromium ഉപയോഗിക്കാനാകും.</translation>
<translation id="4625730353066900738">ആരംഭിക്കുന്നതിന് സഹായകരമായ Chromium-നെക്കുറിച്ചുള്ള അടിസ്ഥാനകാര്യങ്ങൾ മനസ്സിലാക്കുക</translation>
<translation id="4633738821577273991">ഈ Chromium പ്രൊഫൈലിനായി മെച്ചപ്പെടുത്തിയ സുരക്ഷിത ബ്രൗസിംഗും നേടൂ</translation>
<translation id="4654936625574199632">ആപ്പ് മെച്ചപ്പെടുത്താൻ സഹായിക്കുന്നതിന് Chromium, ഉപയോഗ ഡാറ്റയും ക്രാഷ് ഡാറ്റയും Google-ന് അയയ്ക്കുന്നു. <ph name="BEGIN_LINK" />മാനേജ് ചെയ്യുക<ph name="END_LINK" /></translation>
<translation id="4681781466797808448">Chromium സ്‌കാനർ ഓണാക്കുക</translation>
<translation id="4685611756167369067">Chromium അദൃശ്യ ടാബ് തുറക്കുക</translation>
<translation id="4736424910885271643">നിങ്ങളുടെ അക്കൗണ്ട് മാനേജ് ചെയ്യുന്നത് <ph name="HOSTED_DOMAIN" /> ആയതിനാൽ നിങ്ങളുടെ Chromium ഡാറ്റ ഈ ഉപകരണത്തിൽ നിന്ന് മായ്‌ക്കും</translation>
<translation id="4790638144988730920">നിങ്ങളുടെ Google Account-ലെ Chromium ഡാറ്റ ഉപയോഗിക്കുന്നത് തുടരുക.</translation>
<translation id="4828317641996116749">എല്ലാ പാസ്‌വേഡുകളും Chromium-ന് പരിശോധിക്കാനായില്ല. പിന്നീട് വീണ്ടും ശ്രമിക്കുക.</translation>
<translation id="4856138222358683580">Chromium പ്രവർത്തനങ്ങൾ</translation>
<translation id="4869706986935301458">നിങ്ങൾ iPhone ഉപയോഗിക്കുമ്പോൾ തൽക്ഷണം Chromium തുറക്കുക</translation>
<translation id="4904452304169763785">Chromium നിങ്ങൾക്കായി കണ്ടെത്തുന്ന, സ്വകാര്യതയുമായോ സുരക്ഷയുമായോ ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളെയും കുറിച്ചുള്ള മുന്നറിയിപ്പുകൾ.</translation>
<translation id="4962295957157529683">തുറന്ന മറ്റ് Chromium വിൻഡോയിൽ നിങ്ങൾ ചെയ്തുകൊണ്ടിരുന്നത് പൂർത്തിയാക്കുക.</translation>
<translation id="4985291216379576555">ഓഫ്‌ലൈനാണ്, Chromium-ന് അപ്‌ഡേറ്റുകൾക്കായി പരിശോധിക്കാനാകില്ല</translation>
<translation id="4996471330284142407">എളുപ്പത്തിലുള്ളതും സുരക്ഷിതവും എന്നത്തേക്കാളും വേഗതയേറിയതുമായ Chromium ഉപയോഗിച്ച് കൂടുതൽ കാര്യങ്ങൾ ചെയ്യൂ.</translation>
<translation id="4999538639245140991"><ph name="SIGNOUT_MANAGED_DOMAIN" /> മാനേജ് ചെയ്യുന്ന ഒരു അക്കൗണ്ടിൽ നിന്നും നിങ്ങള്‍ സൈൻ ഔട്ട് ചെയ്യുന്നത് കാരണം, ഈ ഉപകരണത്തില്‍ നിന്ന് Chromium ഡാറ്റ ഇല്ലാതാക്കപ്പെടും. നിങ്ങളുടെ ഡാറ്റ തുടര്‍ന്നും Google അക്കൗണ്ടില്‍ ഉണ്ടായിരിക്കും.</translation>
<translation id="5042011327527167688">“Chromium-ൽ Google Maps ഉപയോഗിച്ച് കാണുക” ടാപ്പ് ചെയ്യുക.</translation>
<translation id="5044871537677053278">വിലാസങ്ങൾ കണ്ടെത്തി നിങ്ങൾക്ക് വഴികളും പ്രാദേശിക വിവരങ്ങളും നൽകുന്നതിന് Chromium, Google Maps ഉപയോഗിക്കുന്നു.</translation>
<translation id="5048140766121299007">"<ph name="TEXT_OF_THE_SETTINGS_MENU_ITEM" />" ക്രമീകരണത്തിൽ നിന്ന്, "Chromium" ഓണാക്കുക</translation>
<translation id="5053429694249468757">Chromium ഡാറ്റ ഇല്ലാതാക്കുന്നു…</translation>
<translation id="5071749685031362629">iOS-നുള്ള Chromium</translation>
<translation id="5124429847818367226">നിങ്ങൾ ബ്രൗസ് ചെയ്യുമ്പോഴോ സന്ദേശങ്ങളിലോ ഡോക്യുമെന്റുകളിലോ മറ്റ് ആപ്പുകളിലോ ലിങ്കുകളിൽ ടാപ്പ് ചെയ്യുമ്പോഴോ എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് ഇപ്പോൾ Chromium ഉപയോഗിക്കാം.</translation>
<translation id="5131565040785979529">നിങ്ങൾ സൈൻ ഇൻ ചെയ്തിരിക്കുന്ന അക്കൗണ്ടും Chromium ഉപയോഗിക്കുന്ന രീതിയും മാനേജ് ചെയ്യുന്നത് നിങ്ങളുടെ ഓർഗനൈസേഷനായ <ph name="DOMAIN" /> ആണ്.</translation>
<translation id="5134464247000681876">Chromium-ൽ Gmail, Maps, Youtube, മറ്റ് ആപ്പുകൾ എന്നിവയിൽ നിന്നുള്ള ലിങ്കുകൾ തുറക്കുക</translation>
<translation id="5203244847421322551">Chromium-ൽ പാസ്‌വേഡുകൾ സംരക്ഷിച്ച് സ്വയമേവ പൂരിപ്പിക്കുക</translation>
<translation id="5224391634244552924">സംരക്ഷിച്ച പാസ്‌വേഡുകളൊന്നുമില്ല. നിങ്ങളുടെ പാസ്‌വേഡുകൾ സംരക്ഷിക്കുകയാണങ്കിൽ, Chromium-ന് അവ പരിശോധിക്കാനാവും.</translation>
<translation id="5259423875997548710">Chromium-ൽ വിഷ്വലുകൾ തിരയുക.</translation>
<translation id="5284913972719948193">Chromium-ൽ പാസ്‌വേഡുകൾ, ചരിത്രം, ബുക്ക്‌മാർക്കുകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിവ ഉപയോഗിക്കുന്നതിന് നിങ്ങളുടെ ഡാറ്റ ഇമ്പോർട്ട് ചെയ്യുക</translation>
<translation id="5308226104666789935">Chromium-ന് അപ്‌ഡേറ്റുകൾക്കായി പരിശോധിക്കാനാകില്ല</translation>
<translation id="5311557153294205270">നൽകിയിട്ടുള്ള URL-കൾ Chromium-ലെ നിങ്ങളുടെ ബുക്ക്‌മാർക്കുകളിലേക്ക് ചേർക്കുന്നു.</translation>
<translation id="5383251701169024761">നിങ്ങളുടെ സംരക്ഷിച്ച പാസ്‌വേഡുകൾ മറ്റ് ആപ്പുകളിൽ എളുപ്പത്തിൽ ലഭിക്കാൻ, സ്വയമേവ പൂരിപ്പിക്കുന്നതിന് Chromium തിരഞ്ഞെടുക്കുക.</translation>
<translation id="538767207339317086">Chromium-ലേക്ക് സൈൻ ഇൻ ചെയ്യാൻ അനുവദിക്കുക</translation>
<translation id="5389058611415066188">Chromium-നൊപ്പം സുരക്ഷ ഉറപ്പാക്കൂ</translation>
<translation id="5414059596208264343">Chromium നുറുങ്ങ്: നിങ്ങളുടെ പാസ്‌വേഡുകൾ നേടുക</translation>
<translation id="5415273218238091735">Chromium നുറുങ്ങ്</translation>
<translation id="5427571867875391349">നിങ്ങളുടെ ഡിഫോൾട്ട് ബ്രൗസറായി Chromium സജ്ജമാക്കുക</translation>
<translation id="5434562575369834882">Chromium അദൃശ്യ മോഡിൽ തുറക്കുക</translation>
<translation id="5453478652154926037">Chromium-ന് നിങ്ങളുടെ പാസ്‌വേഡുകൾ പരിശോധിക്കാനായില്ല.</translation>
<translation id="5479292367402350143">Chromium നിങ്ങളുടെ ഡിഫോൾട്ട് ബ്രൗസർ ആക്കാൻ:
1. ക്രമീകരണം തുറക്കുക
2. ഡിഫോൾട്ട് ബ്രൗസർ ആപ്പ് ടാപ്പ് ചെയ്യുക
3. Chromium തിരഞ്ഞെടുക്കുക</translation>
<translation id="5482686278086727777">Chromium-ൽ നിന്ന് ടാബ് റിമൈൻഡറുകൾ ലഭിക്കാൻ iOS ക്രമീകരണത്തിൽ അറിയിപ്പുകൾ ഓണാക്കുക.</translation>
<translation id="5521125884468363740">Chromium ഉപയോഗിക്കുന്നിടത്തെല്ലാം നിങ്ങളുടെ ടാബുകൾ കാണാൻ, സൈൻ ഇൻ ചെയ്‌ത് സമന്വയിപ്പിക്കൽ ഓണാക്കുക</translation>
<translation id="5534584691915394889">Chromium, Google Lens എന്നിവയിൽ നിന്ന് Apple കലണ്ടറിൽ ഇവന്റുകൾ സൃഷ്ടിക്കാൻ ഇത് ഉപയോഗിക്കും.</translation>
<translation id="5571094606370987472">Chromium-ലെ, അടുത്തിടെ തുറന്ന ടാബുകൾ തുറക്കുന്നു.</translation>
<translation id="5596644122344097310">നിങ്ങളുടെ iPhone-ൽ Chromium പരമാവധി പ്രയോജനപ്പെടുത്താൻ ഇവിടെ ടാപ്പ് ചെയ്യുക.</translation>
<translation id="5603085937604338780">chromium</translation>
<translation id="5657280937522795751">Chromium ടോഗിൾ ചെയ്യുക</translation>
<translation id="5664395081284292058">Chromium-ൽ എന്റെ ഏറ്റവും പുതിയ ടാബ് തുറക്കുക</translation>
<translation id="5671188105328420281">Chromium നുറുങ്ങുകൾ</translation>
<translation id="5688047395118852662">Chromium എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ ഈ കാർഡ് നിങ്ങളെ കാണിക്കുന്നു.</translation>
<translation id="5700709190537129682">Chromium-ന് നിങ്ങളുടെ പാസ്‌വേഡുകൾ പരിശോധിക്കാനാകില്ല</translation>
<translation id="5731004036450828399">നിങ്ങളുടെ പാസ്‌കീകൾ സുരക്ഷിതമായി നിലനിർത്താൻ, ആദ്യം വീണ്ടെടുക്കൽ പിൻ സൃഷ്ടിക്കേണ്ടതുണ്ട്.

        പാസ്‌കീകൾ Password Manager-ൽ സംഭരിച്ചിരിക്കുന്നതിനാൽ നിങ്ങൾക്ക് അവ ഏത് ഉപകരണത്തിലും Chromium-ൽ ഉപയോഗിക്കാനാകും.</translation>
<translation id="575593940213760950"><ph name="EMAIL" /> എന്നതിനുള്ള Password Manager-ലേക്ക്</translation>
<translation id="5786958731263984543">പകർത്തുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കൂ. ലിങ്കുകൾ നേരിട്ട് Chromium-ലേക്ക് ലോഞ്ച് ചെയ്യൂ.</translation>
<translation id="584550191241316896">Chromium-ലേക്ക് സൈൻ ഇൻ ചെയ്തു</translation>
<translation id="5862307444128926510">Chromium-ത്തിലേക്ക് സ്വാഗതം</translation>
<translation id="5889847953983052353">ഓണായിരിക്കുമ്പോൾ:
<ph name="BEGIN_INDENT" />  • നിങ്ങളെപ്പോലെ തന്നെ Chromium ഉപയോഗിക്കുന്ന ആളുകൾക്കായി അത് മെച്ചപ്പെടുത്താൻ സഹായിക്കൂ.<ph name="END_INDENT" />

പരിഗണിക്കേണ്ട കാര്യങ്ങൾ:
<ph name="BEGIN_INDENT" />  • നിങ്ങളുടെ Chromium ഉപയോഗവുമായി ബന്ധപ്പെട്ട ഡാറ്റ Google-ന് അയയ്‌ക്കും, എന്നാൽ അവയിൽ നിങ്ങളുടെ വ്യക്തിപര വിവരങ്ങൾ ഉൾപ്പെടുത്തില്ല.

  • Chromium ക്രാഷ് ആയാൽ, ക്രാഷിനെ കുറിച്ചുള്ള വിശദാംശങ്ങളിൽ വ്യക്തിപരമായ ചില വിവരങ്ങൾ അടങ്ങിയേക്കാം.

  • നിങ്ങളുടെ ചരിത്രം നിങ്ങളുടെ Google Account-മായി സമന്വയിപ്പിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾ സന്ദർശിച്ച URL-കളെ കുറിച്ചുള്ള വിവരങ്ങളും മെട്രിക്കുകളിൽ ഉൾപ്പെടുത്തിയേക്കാം.<ph name="END_INDENT" /></translation>
<translation id="5932787118589620366">Chromium-ലെ ബ്രൗസിംഗ് ഡാറ്റ ഇല്ലാതാക്കുക.</translation>
<translation id="593808800391107017">Chromium നിങ്ങൾക്കായി സ്വയമേവ കണ്ടെത്തുന്ന, സ്വകാര്യതയുമായോ സുരക്ഷയുമായോ ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളെയും കുറിച്ചുള്ള മുന്നറിയിപ്പുകൾ നേടുക.</translation>
<translation id="5951593919357934226">Chromium പരമാവധി പ്രയോജനപ്പെടുത്തൂ.</translation>
<translation id="5985254578475526217">Chromium-ൽ നിന്ന് അറിയിപ്പുകൾ ലഭിക്കാൻ iOS ക്രമീകരണത്തിൽ അറിയിപ്പുകൾ ഓണാക്കുക.</translation>
<translation id="6041226255405329731">ടാബ് ഗ്രൂപ്പുകൾ പങ്കിടാനും അവയിൽ ചേരാനും ആശയങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കാനും Chromium-ലേക്ക് സൈൻ ഇൻ ചെയ്യുക</translation>
<translation id="6104024151682120539">Chromium-ൽ തുറക്കുക</translation>
<translation id="61109258320235597">നിങ്ങളുടെ Google അക്കൗണ്ടിൽ Chromium ഡാറ്റ സംരക്ഷിക്കാനും അത് ഉപയോഗിക്കാനും, പാസ്‌ഫ്രെയ്‌സ് നൽകുക.</translation>
<translation id="6132149203299792222">നിങ്ങളുടെ പാസ്‌വേഡുകളും ബുക്ക്‌മാർക്കുകളും മറ്റും സമന്വയിപ്പിക്കാൻ Google Account ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക.</translation>
<translation id="6139490926154511684">ലിങ്കുകൾ പകർത്തുന്നതിന് പകരം ഒറ്റ ടാപ്പിൽ തുറക്കാൻ Chromium ഡിഫോൾട്ടായി സജ്ജീകരിക്കൂ.</translation>
<translation id="6148377327556085395">Chromium-ലേക്ക് ബുക്ക്‌മാർക്കുകൾ ചേർക്കുക</translation>
<translation id="6154098560469640583">സന്ദേശങ്ങൾ, ഡോക്യുമെന്റുകൾ മറ്റ് ആപ്പുകൾ എന്നിവയിലെ ലിങ്കുകളിൽ ടാപ്പ് ചെയ്യുമ്പോഴെല്ലാം Chromium ഉപയോഗിക്കുക.</translation>
<translation id="6157162508956739031">Chromium-ൽ നിന്ന് നിങ്ങളുടെ പാസ്‌വേഡുകളും പാസ്‌കീകളും സ്വയമേവ പൂരിപ്പിച്ച് ആപ്പുകളിലേക്കും സൈറ്റുകളിലേക്കും വേഗത്തിൽ സൈൻ ഇൻ ചെയ്യുക</translation>
<translation id="6170619162539716595">കണ്ടെത്തിയ വിലാസങ്ങളെ സംബന്ധിക്കുന്ന വഴികളും പ്രാദേശിക വിവരങ്ങളും നൽകുന്നതിന് Google Maps ഉപയോഗിക്കാൻ Chromium-നെ അനുവദിക്കുക.</translation>
<translation id="6170834619568075230">നിങ്ങൾ കാണുന്ന എന്തിനെക്കുറിച്ചും കൂടുതൽ വിവരങ്ങൾ തിരയാൻ Chromium-ൽ Google Lens ഉപയോഗിക്കാം</translation>
<translation id="6244277266078678766">നിങ്ങളുടെ ഡാറ്റ <ph name="USER_EMAIL" /> എന്നതിനുള്ള Password Manager-ൽ സംരക്ഷിക്കും</translation>
<translation id="6268381023930128611">Chromium-ത്തിൽ നിന്ന് സൈൻ ഔട്ട് ചെയ്യണോ?</translation>
<translation id="6301717043141881464">നിങ്ങളുടെ സംരക്ഷിച്ച പാസ്‌വേഡുകൾ മറ്റ് ആപ്പുകളിൽ എളുപ്പത്തിൽ ലഭിക്കുന്നതിന്, സ്വയമേവ പൂരിപ്പിക്കാൻ Chromium തിരഞ്ഞെടുക്കുക</translation>
<translation id="6324041800010509197">Chromium-ലെ ടാബ് ഗ്രിഡ് സന്ദർശിക്കുക</translation>
<translation id="6325378625795868881">നിങ്ങൾ സന്ദേശങ്ങൾ, മറ്റ് ആപ്പുകൾ എന്നിവയിലെ ലിങ്കുകളിൽ ടാപ്പ് ചെയ്യുമ്പോഴെല്ലാം Chromium ഉപയോഗിക്കുക.</translation>
<translation id="6387994184698195448">സഹായകരമായ Chromium നുറുങ്ങുകളെ കുറിച്ചും മറ്റും എല്ലായ്‌പ്പോഴും പുതിയ വിവരങ്ങൾ അറിയുക.</translation>
<translation id="6424492062988593837">Chromium ഒന്നുകൂടി മികച്ചതായി! പുതിയ പതിപ്പ് ലഭ്യമാണ്.</translation>
<translation id="6433172051771630690">Chromium പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള നുറുങ്ങുകൾ.</translation>
<translation id="65045991564554105">Chromium ബുക്ക്‌മാർക്കുകൾ കാണുക</translation>
<translation id="6519797228806907665">നിങ്ങളുടെ iPhone-ന്റെ ഹോം സ്ക്രീനിൽ നിന്ന് അതിവേഗം Chromium ആക്‌സസ് ചെയ്യുക.</translation>
<translation id="6538713818758208754">Chromium-ൽ പേയ്‌മെന്റ് രീതികളുടെ ക്രമീകരണ പേജ് തുറക്കുന്നു.</translation>
<translation id="6540186279384079894">Chromium-ൽ പുതിയ ടാബ് തുറക്കുക</translation>
<translation id="6563921047760808519"><ph name="BEGIN_LINK" />Chromium നിങ്ങളുടെ ഡാറ്റ എങ്ങനെ സ്വകാര്യമായി നിലനിർത്തുന്നു<ph name="END_LINK" /> എന്നതിനെക്കുറിച്ച് കൂടുതലറിയുക</translation>
<translation id="6564769014061914792">നിങ്ങളുടെ iPad-ൽ Chromium പരമാവധി പ്രയോജനപ്പെടുത്താൻ ഇവിടെ ടാപ്പ് ചെയ്യുക.</translation>
<translation id="6566303693324540692">Chromium നുറുങ്ങ്: Chromium നിങ്ങളുടെ ഹോം സ്ക്രീനിലേക്ക് നീക്കുക</translation>
<translation id="6574750762636192517">Chromium-ൽ പാസ്‍വേഡുകൾ മാനേജ് ചെയ്യുക</translation>
<translation id="6590232959690355435">നിങ്ങളുടെ Chromium ചരിത്ര പേജ് തുറക്കുന്നു.</translation>
<translation id="6674470628873622334">പുതിയ Chromium അദൃശ്യ ടാബ് തുറക്കുന്നു.</translation>
<translation id="6680609900732453726">നിങ്ങൾ Chromium അടയ്ക്കുമ്പോൾ ഉപകരണ പരിശോധിച്ചുറപ്പിക്കൽ ഉപയോഗിച്ച് നിങ്ങളുടെ ബ്രൗസിംഗ് സ്വകാര്യമായി തന്നെ നിലനിർത്തുക</translation>
<translation id="6696512128741076907">മറ്റ് ആപ്പുകളിൽ നിന്ന് തൽക്ഷണം ലിങ്കുകൾ തുറക്കാൻ Chromium ഡിഫോൾട്ടായി സജ്ജീകരിക്കൂ.</translation>
<translation id="6752854822223394465">നിങ്ങളുടെ സ്ഥാപനം Chromium സജ്ജീകരിക്കുന്നു...</translation>
<translation id="6794054469102824109">Chromium ദിനോസർ ഗെയിം തുറക്കുന്നു.</translation>
<translation id="6820823224820483452">എല്ലാ പാസ്‌വേഡുകളും Chromium-ന് പരിശോധിക്കാനായില്ല. നാളെ വീണ്ടും ശ്രമിക്കുക.</translation>
<translation id="6830782797004194206">Chromium സ്വയമേവ പൂരിപ്പിക്കൽ ഉപയോഗിച്ച് കൂടുതൽ വേഗത്തിൽ സൈൻ ഇൻ ചെയ്യുക</translation>
<translation id="6831043979455480757">വിവർത്തനം ചെയ്യുക</translation>
<translation id="6852419005633611413">നിങ്ങളുടെ ഹോം സ്ക്രീൻ ഡോക്കിൽ നിന്ന് വേഗത്തിൽ Chromium ആക്‌സസ് ചെയ്യൂ</translation>
<translation id="6852799557929001644">ഈ ഉപകരണത്തിലെ മറ്റ് ആപ്പുകളിലുടനീളം നിങ്ങളുടെ Chromium പാസ്‌വേഡുകളും മറ്റും ആക്‌സസ് ചെയ്യുക.</translation>
<translation id="6887138405044152640">ഈ ടാബ് മറ്റൊരു ഉപകരണത്തിലേക്ക് അയയ്‌ക്കാൻ, അതിലെ Chromium-ൽ സൈൻ ഇൻ ചെയ്യുക.</translation>
<translation id="6911341667534646387">നിങ്ങളുടെ Google അക്കൗണ്ടിലെ Chromium ഡാറ്റ ഉപയോഗിക്കുന്നത് തുടരുക</translation>
<translation id="7018284295775193585">Chromium അപ്ഡേറ്റ് ചെയ്യാനാകില്ല</translation>
<translation id="7055269218854630176">നിങ്ങൾ സൈൻ ചെയ്യുന്ന അക്കൗണ്ടും Chromium ഉപയോഗിക്കാവുന്ന രീതിയും മാനേജ് ചെയ്യുന്നത് നിങ്ങളുടെ ഓർഗനൈസേഷനായ <ph name="DOMAIN" /> ആണ്. ചില ഫീച്ചറുകൾ നിങ്ങളുടെ അഡ്‌മിന് സജ്ജീകരിക്കാനും നിയന്ത്രിക്കാനും കഴിയും.</translation>
<translation id="7099326575020694068">വിഭജിത കാഴ്‌ച മോഡിൽ Chromium-ത്തിന് നിങ്ങളുടെ ക്യാമറ ഉപയോഗിക്കാനാവില്ല</translation>
<translation id="7110290529575835890">അടുത്ത തവണ URL-കൾ ആദ്യം പകർത്താതെ Chromium-ൽ നേരിട്ട് ലിങ്കുകൾ തുറക്കൂ.</translation>
<translation id="7165402419892018581">സ്വയമേവ പൂരിപ്പിക്കുന്നതിന് Chromium തിരഞ്ഞെടുക്കുക</translation>
<translation id="7175400662502680481">ഡാറ്റാ ലംഘനത്തിന്റെ ഭാഗമായി നിങ്ങളുടെ പാസ്‌വേഡ് വെളിപ്പെട്ടു. അത് ഇപ്പോൾ തന്നെ മാറ്റാൻ പാസ്‌വേഡ് മാനേജർ നിർദ്ദേശിക്കുന്നു.</translation>
<translation id="7185731475720473450">പേയ്‌മെന്റ് രീതികളും വിലാസങ്ങളും എൻക്രിപ്റ്റ് ചെയ്യില്ല. Chromium-ൽ നിന്നുള്ള ബ്രൗസിംഗ് ചരിത്രം സമന്വയിപ്പിക്കില്ല.

നിങ്ങളുടെ പാസ്ഫ്രെയ്‌സ് ഉള്ള ആളുകൾക്ക് മാത്രമേ, എൻക്രിപ്റ്റ് ചെയ്‌ത ഡാറ്റ വായിക്കാൻ കഴിയൂ. Google-ലേക്ക് പാസ്ഫ്രെയ്‌സ് അയയ്ക്കുകയോ സംഭരിക്കുകയോ ചെയ്യുന്നില്ല. നിങ്ങൾ പാസ്‌ഫ്രെയ്‌സ് മറന്നുപോയെങ്കിലോ ഈ ക്രമീകരണം മാറ്റണമെന്നുണ്ടെങ്കിലോ, <ph name="BEGIN_LINK" />നിങ്ങളുടെ അക്കൗണ്ടിലെ Chromium ഡാറ്റ ഇല്ലാതാക്കുക<ph name="END_LINK" />.</translation>
<translation id="7192111075364461693">നിങ്ങളുടെ ഉപകരണ ക്രമീകരണത്തിൽ നിലവിൽ Chromium അറിയിപ്പുകൾ ഓഫാക്കിയിരിക്കുന്നു.</translation>
<translation id="7195217321165708458">Chromium-ലെ Gemini</translation>
<translation id="7219205286115692265">നിങ്ങളുടെ iPad-ന്റെ ഹോം സ്ക്രീൻ ഡോക്കിൽ നിന്ന് അതിവേഗം Chromium ആക്‌സസ് ചെയ്യൂ.</translation>
<translation id="7222001353246886083">Chromium-ൽ ${searchPhrase} തിരയുക</translation>
<translation id="7228180817326917122">Chromium നുറുങ്ങ്: നിങ്ങളുടെ വിലാസ ബാറിന്റെ സ്ഥാനം തിരഞ്ഞെടുക്കുക</translation>
<translation id="725427773388857052">ഡാറ്റാ ലംഘനങ്ങൾ, സുരക്ഷിതമല്ലാത്ത വെബ്‌സൈറ്റുകൾ എന്നിവയിൽ നിന്നും മറ്റും നിങ്ങളെ സുരക്ഷിതമായി നിലനിർത്താൻ Chromium സഹായിക്കും.</translation>
<translation id="7269362888766543920">ചില ആഡ് ഓണുകൾ Chromium ക്രാഷാകാനിടയാക്കും. അവ അൺഇൻസ്‌റ്റാൾ ചെയ്യുന്നത് പരീക്ഷിച്ചുനോക്കൂ.</translation>
<translation id="7285031092584344905">മറ്റ് ആപ്പുകളിലുടനീളം നിങ്ങളുടെ Chromium പാസ്‌വേഡുകളും മറ്റും ആക്‌സസ് ചെയ്യുക.</translation>
<translation id="7337881442233988129">Chromium</translation>
<translation id="7395825497086981028">നിങ്ങളുടെ പാസ്‌വേഡ് <ph name="EMAIL" /> എന്നതിനുള്ള പാസ്‌വേഡ് മാനേജറിൽ സംരക്ഷിക്കും.</translation>
<translation id="7434848749522628428"><ph name="USER_EMAIL" /> എന്നതിനുള്ള Password Manager-ൽ ഈ പാസ്‌കീ സംരക്ഷിക്കും</translation>
<translation id="7504829997542308412">Chromium തുറക്കുക</translation>
<translation id="7507535968973352823">എപ്പോൾ വേണമെങ്കിലും ആക്‌സസ് ചെയ്യാൻ, താഴെയുള്ള ഏരിയയിൽ Chromium സ്ഥാപിക്കുക</translation>
<translation id="7531461704633548377">Chromium-ൽ നിന്ന്</translation>
<translation id="7554983317097061001">Chromium നുറുങ്ങ്: ഡോക്കിലേക്ക് Chromium നീക്കുക</translation>
<translation id="7576863740961052505">Chromium ക്രമീകരണം മാനേജ് ചെയ്യുക</translation>
<translation id="7674213385180944843">ക്രമീകരണം &gt; സ്വകാര്യത &gt; ക്യാമറ &gt; Chromium തുറന്ന് ക്യാമറ ഓണാക്കുക.</translation>
<translation id="7733418656985455268">Chromium നുറുങ്ങ്: Lens ഉപയോഗിച്ച് തിരയുക</translation>
<translation id="7747820849741499258">Chromium-ൽ തിരയുക</translation>
<translation id="7753923083404296545">Chromium-ന്റെ അദൃശ്യ മോഡിൽ തുറന്നിരിക്കുന്നു</translation>
<translation id="7762622637388462191">നിങ്ങൾ Chromium-ൽ നിന്ന് പുറത്തുകടക്കുമ്പോഴോ മറ്റൊരു ആപ്പിലേക്ക് മാറുമ്പോഴോ അദൃശ്യ ടാബുകൾ ലോക്ക് ചെയ്യുക.</translation>
<translation id="7763454117143368771">അപകടകരമായ സൈറ്റുകളിൽ നിന്ന് പരിരക്ഷിക്കാനും പാസ്‌വേഡുകൾ സുരക്ഷിതമായി സൂക്ഷിക്കാനും നിങ്ങളുടെ ഡിഫോൾട്ട് ബ്രൗസറായി Chromium സജ്ജീകരിക്കുക</translation>
<translation id="7784950022329154821">Chromium അടയ്‌ക്കുമ്പോൾ അദൃശ്യ ടാബുകൾ ലോക്ക് ചെയ്യുക</translation>
<translation id="7798616345453618228">Chromium നിങ്ങളുടെ ഡിഫോൾട്ട് ബ്രൗസർ ആക്കി വെബ് ഉള്ളടക്കം സ്വയമേവ തുറക്കൂ.</translation>
<translation id="78025249032851484">നിങ്ങളുടെ Chromium കാലഹരണപ്പെട്ടു.</translation>
<translation id="784098351033299289">മാപ്പുകളുടെ ലിങ്കുകളിൽ വഴികളും പ്രാദേശിക വിവരങ്ങളും നൽകുന്നതിന് Chromium, Google Maps ഉപയോഗിക്കുന്നു</translation>
<translation id="7859018312476869945">നിങ്ങൾ വിലാസ ബാറിലോ സെർച്ച് ബോക്‌സിലോ ടൈപ്പ് ചെയ്യുമ്പോൾ, മികച്ച നിർദ്ദേശങ്ങൾ ലഭിക്കുന്നതിന് ടൈപ്പ് ചെയ്യുന്നതെന്തോ അത് Chromium നിങ്ങളുടെ ഡിഫോൾട്ട് തിരയൽ യന്ത്രത്തിലേക്ക് അയയ്ക്കുന്നു. ഇത് അദൃശ്യ മോഡിൽ ഓഫാണ്.</translation>
<translation id="7890287942691234100">Chromium സ്‌കാനർ ഉപയോഗിക്കാൻ ആരംഭിക്കുക</translation>
<translation id="7905064834449738336">നിങ്ങൾ ഒരു പാസ്‌വേഡ് ഉപയോഗിക്കുമ്പോൾ, അത് ഓൺലൈനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിൽ Chromium മുന്നറിയിപ്പ് നൽകുന്നു. ഇത് ചെയ്യുമ്പോൾ, നിങ്ങളുടെ പാസ്‌വേഡുകളും ഉപയോക്തൃനാമങ്ങളും എൻ‌ക്രിപ്റ്റ് ചെയ്‌ത നിലയിലായിരിക്കും, അതിനാൽ അവ Google ഉൾപ്പെടെ ആർക്കും വായിക്കാൻ കഴിയില്ല.</translation>
<translation id="7928628054454574139">മറ്റ് ആപ്പുകളിലെ ലിങ്കുകളിൽ ടാപ്പ് ചെയ്യുമ്പോഴെല്ലാം Chromium തുറക്കുക</translation>
<translation id="7934404985878918282">Chromium-ലെ വായിക്കാനുള്ളവയുടെ ലിസ്‌റ്റ് കാണുക</translation>
<translation id="7935734571048689933">Chromium മാനേജ് ചെയ്യുന്നു</translation>
<translation id="7951793218148208717">Chromium-ൽ പുതിയൊരു ടാബ് തുറക്കുന്നു.</translation>
<translation id="7980860476903281594">നിങ്ങൾ അനുവദിക്കുന്ന സൈറ്റുകളുമായി Chromium നിങ്ങളുടെ ലൊക്കേഷൻ പങ്കിടും.</translation>
<translation id="7994322153108931467">സഹായകരമായ Chromium നുറുങ്ങുകൾ ലഭിക്കാൻ, നിങ്ങളുടെ iOS ക്രമീകരണത്തിൽ അറിയിപ്പുകൾ ഓണാക്കുക.</translation>
<translation id="7997159823054171568">ഡിഫോൾട്ട് ബ്രൗസറായി Chromium സജ്ജീകരിക്കുക</translation>
<translation id="800380310260616129">Chromium ഇവിടെ ഡൗൺലോഡ് ചെയ്യുക.</translation>
<translation id="8013573822802650211">Chromium ഉപയോഗിക്കുന്നിടത്തെല്ലാം നിങ്ങളുടെ ടാബുകൾ കാണാൻ, നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും സൈൻ ഇൻ ചെയ്യുക</translation>
<translation id="8014091604604659473">Chromium സൈൻ ഔട്ട് ചെയ്തു</translation>
<translation id="8104697640054703121">അപകടകരമായ സൈറ്റുകളിൽ നിന്ന്, Chromium-ന്റെ ഏറ്റവും ശക്തമായ സുരക്ഷ നേടൂ</translation>
<translation id="8119542592987737574">നിങ്ങളുടെ iPhone-ന്റെ ഹോം സ്ക്രീൻ ഡോക്കിൽ നിന്ന് അതിവേഗം Chromium ആക്‌സസ് ചെയ്യൂ.</translation>
<translation id="8119553494985516751">Chromium ഡിഫോൾട്ടായി സജ്ജീകരിച്ച് ലിങ്കുകൾ വേഗത്തിൽ തുറക്കൂ</translation>
<translation id="8164086860209325020">Chromium ക്രമീകരണത്തിലേക്ക് പോകുക</translation>
<translation id="8197822717502700527">നിങ്ങളുടെ ഉപകരണത്തിൽ Chromium പരമാവധി പ്രയോജനപ്പെടുത്തുക.</translation>
<translation id="8236210361418193126">Password Manager-ലേക്ക് ഇമ്പോർട്ട് ചെയ്യുക</translation>
<translation id="8254729934443216898">Chromium പരമാവധി പ്രയോജനപ്പെടുത്താൻ സഹായിക്കുന്ന പുതിയ ഫീച്ചറുകൾ അടുത്തറിയൂ.</translation>
<translation id="8293572045658095405">നിങ്ങൾ Chromium അദൃശ്യ മോഡിലാണ്</translation>
<translation id="830951810931292870">ഇൻപുട്ട് ചെയ്ത URL-കൾ Chromium-ൽ അദൃശ്യ മോഡിൽ തുറക്കുന്നു.</translation>
<translation id="8385503371191508165">Password Manager ഉപയോഗിച്ച് പാസ്‌കീകൾ സംരക്ഷിച്ച് തുടങ്ങുക</translation>
<translation id="8390323835464055390">സ്വയമേവ പൂരിപ്പിക്കുന്നതിനായി Chromium ഉപയോഗിച്ച് നിങ്ങളുടെ സംരക്ഷിച്ച പാസ്‌വേഡുകളും പാസ്‌കീകളും നൽകി ഏത് ആപ്പിൽ നിന്നും സൈൻ ഇൻ ചെയ്യുക</translation>
<translation id="8409374867500149834">ദോഷകരമായ വെബ്‌സൈറ്റുകളിൽ നിന്ന് പരിരക്ഷ നേടാൻ നിങ്ങൾക്ക് Chromium-ന്റെ ശക്തമായ സുരക്ഷയുണ്ട്</translation>
<translation id="8543509361021925846">{THRESHOLD,plural, =1{{THRESHOLD} മിനിറ്റ് Chromium ഉപയോഗിക്കാതിരുന്നാലാണ് ഇത് സംഭവിക്കുക. നിങ്ങൾ സൈൻ ഇൻ ചെയ്‌തിരിക്കുന്ന സമയത്ത് ഈ ഉപകരണത്തിൽ മാത്രം സംരക്ഷിച്ച ഡാറ്റ ഇല്ലാതാക്കും. ഇതിൽ ചരിത്രവും പാസ്‌വേഡുകളും ഉൾപ്പെടാം.}other{{THRESHOLD} മിനിറ്റ് Chromium ഉപയോഗിക്കാതിരുന്നാലാണ് ഇത് സംഭവിക്കുക. നിങ്ങൾ സൈൻ ഇൻ ചെയ്‌തിരിക്കുന്ന സമയത്ത് ഈ ഉപകരണത്തിൽ മാത്രം സംരക്ഷിച്ച ഡാറ്റ ഇല്ലാതാക്കും. ഇതിൽ ചരിത്രവും പാസ്‌വേഡുകളും ഉൾപ്പെടാം.}}</translation>
<translation id="8586442755830160949">പകർപ്പവകാശം <ph name="YEAR" /> Chromium രചയിതാക്കൾ. എല്ലാ അവകാശങ്ങളും നിക്ഷിപ്‌തം.</translation>
<translation id="8602103377623855616">Chromium പേജ്</translation>
<translation id="865600487977764604">Chromium-ൽ നിങ്ങളെ സുരക്ഷിതരാക്കുന്നു, നിങ്ങൾ സൈൻ ഇൻ ചെയ്യുന്ന മറ്റ് Google ആപ്പുകളിൽ നിങ്ങളുടെ സുരക്ഷ മെച്ചപ്പെടുത്താനും ഉപയോഗിച്ചേക്കാം.</translation>
<translation id="8663480472502753423">Chromium അപ് ടു ഡേറ്റ് ആയി നിലനിർത്തുക</translation>
<translation id="8685813584220679697">ഈ സൈറ്റിലും Chromium-ലും സൈൻ ഇൻ ചെയ്യുക.</translation>
<translation id="8698780336333802489">Chromium-ലേക്ക് ഇമ്പോർട്ട് ചെയ്യുക</translation>
<translation id="8730503818204408000">Chromium ഡിഫോൾട്ട് ബ്രൗസറായി സജ്ജീകരിക്കാൻ Chromium ക്രമീകരണം തുറക്കുന്നു.</translation>
<translation id="8754966941001340678">Chromium, മെച്ചപ്പെടുത്തിയ പരിരക്ഷ നിർദ്ദേശിക്കുന്നു</translation>
<translation id="8759037115129007407">നിങ്ങളുടെ കുടുംബാംഗത്തിന് ഇപ്പോൾ പാസ്‌വേഡുകൾ സ്വീകരിക്കാനാകില്ല. Chromium അപ്‌ഡേറ്റ് ചെയ്‌ത് അവരുടെ പാസ്‌വേഡുകൾ സമന്വയിപ്പിക്കാൻ അവരോട് ആവശ്യപ്പെടുക. <ph name="BEGIN_LINK" />കൂടുതലറിയുക<ph name="END_LINK" /></translation>
<translation id="8769418653786388149">നിങ്ങളുടെ Chromium എവിടെയും ഉപയോഗിക്കൂ</translation>
<translation id="8776843108004031667">ഈ അക്കൗണ്ടും സംരക്ഷിക്കാത്ത എല്ലാ ഡാറ്റയും Chromium-ൽ നിന്ന് നീക്കം ചെയ്യും.</translation>
<translation id="8793333988063379360">നിങ്ങൾക്ക് Chromium ക്രമീകരണവും മറ്റും ഇവിടെ കണ്ടെത്താം</translation>
<translation id="8805148242934787134">ഡിഫോൾട്ട് ബ്രൗസറായി Chromium സജ്ജീകരിക്കുക</translation>
<translation id="8826789549860004832">നിങ്ങളുടെ ബ്രൗസർ സജ്ജീകരിക്കുന്നത് തുടരുന്നതിലൂടെ Chromium പരമാവധി പ്രയോജനപ്പെടുത്തുക.</translation>
<translation id="88376265765385899">Chromium ബുക്ക്‌മാർക്കുകൾ തുറക്കുന്നു.</translation>
<translation id="8860548555286245440">Chromium-ൽ അദൃശ്യ മോഡിൽ URL-കൾ തുറക്കുക</translation>
<translation id="8880024619507699923">Chromium ഉപയോഗിക്കുന്നതിന് സൈൻ ഇൻ ചെയ്യാൻ നിങ്ങളുടെ സ്ഥാപനം ആവശ്യപ്പെടുന്നു. <ph name="BEGIN_LINK" />കൂടുതലറിയുക<ph name="END_LINK" /></translation>
<translation id="8900052431807804054">Chromium-ന്റെ ഏറ്റവും ശക്തമായ സുരക്ഷ നേടുക</translation>
<translation id="8925569192291721236">നിരക്ക് ട്രാക്ക് ചെയ്യൽ അപ്‌ഡേറ്റുകൾ, Chromium നുറുങ്ങുകൾ എന്നിവയെ കുറിച്ചും മറ്റും എല്ലായ്‌പ്പോഴും പുതിയ വിവരങ്ങൾ അറിയുക.</translation>
<translation id="8939412301975414416">Chromium-ൽ കുട്ടികളുടെ സുരക്ഷാ ഫീച്ചറുകൾ ലഭിക്കാൻ, നിങ്ങൾക്ക് ഒന്നുകിൽ കുട്ടിക്കായി സജ്ജീകരിച്ചിരിക്കുന്ന Google Account ഉപയോഗിക്കാം അല്ലെങ്കിൽ അക്കൗണ്ട് ഇല്ലാതെ Chromium ഉപയോഗിക്കാം.</translation>
<translation id="8950326149985259075">{THRESHOLD,plural, =1{{THRESHOLD} മിനിറ്റ് Chromium ഉപയോഗിക്കാതിരുന്നാലാണ് ഇത് സംഭവിക്കുക}other{{THRESHOLD} മിനിറ്റ് Chromium ഉപയോഗിക്കാതിരുന്നാലാണ് ഇത് സംഭവിക്കുക}}</translation>
<translation id="8963279154877372067">വിലയിടിവ് അലേർട്ടുകൾ ലഭിക്കാൻ Chromium അറിയിപ്പുകൾ അനുവദിക്കുക</translation>
<translation id="8975812008711371178">Chromium-ൽ, ശബ്ദം ഉപയോഗിച്ച് തിരയുക</translation>
<translation id="900560297598578021"><ph name="EMAIL" /> എന്നയാളായി സൈൻ ഇൻ ചെയ്‌തു.

<ph name="TIME" />-ന് നിങ്ങളുടെ പാസ്‌ഫ്രെയ്സ് ഉപയോഗിച്ച് ഡാറ്റ എൻക്രിപ്റ്റ് ചെയ്‌തു. നിങ്ങളുടെ Google Account-ൽ Chromium ഡാറ്റ ഉപയോഗിക്കാനും സംരക്ഷിക്കാനും അത് നൽകുക.</translation>
<translation id="9031260906956926157">നിങ്ങളുടെ Chromium ഡാറ്റയിൽ ചിലത് ഇതുവരെ നിങ്ങളുടെ Google Account-ൽ സംരക്ഷിച്ചിട്ടില്ല.
സൈൻ ഔട്ട് ചെയ്യുന്നതിന് മുമ്പ് അൽപ്പസമയം കാത്തിരിക്കുക. നിങ്ങൾ ഇപ്പോൾ സൈൻ ഔട്ട് ചെയ്താൽ ഈ ഡാറ്റ ഇല്ലാതാക്കും.</translation>
<translation id="9050790730841755540">നിങ്ങൾ മറ്റ് ആപ്പുകളിലെ ലിങ്കുകളിൽ ടാപ്പ് ചെയ്യുമ്പോഴെല്ലാം Chromium ഉപയോഗിക്കുക.</translation>
<translation id="9059693977935746710">നിങ്ങൾ ഈ പാസ്‌വേഡ് ഓർമ്മിക്കേണ്ടതില്ല. <ph name="EMAIL" /> എന്നതിനുള്ള പാസ്‌വേഡ് മാനേജറിൽ ഇത് സംരക്ഷിക്കും</translation>
<translation id="9089354809943900324">Chromium കാലഹരണപ്പെട്ടു</translation>
<translation id="9105645282262300612">Chromium നുറുങ്ങ്: നിങ്ങൾ കാണുന്നത് തിരയുക</translation>
<translation id="9152995302810511799">Chromium നുറുങ്ങ്: Chromium-ന്റെ ഏറ്റവും ശക്തമായ സുരക്ഷ നേടുക</translation>
<translation id="9177628952266852500"><ph name="EMAIL" />. Chromium മാനേജ് ചെയ്യപ്പെടുന്നു.</translation>
<translation id="921174536258924340">എല്ലാ പാസ്‌വേഡുകളും Chromium-ന് പരിശോധിക്കാനായില്ല. നാളെ വീണ്ടും ശ്രമിക്കുക അല്ലെങ്കിൽ <ph name="BEGIN_LINK" />നിങ്ങളുടെ Google അക്കൗണ്ടിലെ പാസ്‌വേഡുകൾ പരിശോധിക്കുക.<ph name="END_LINK" /></translation>
<translation id="924957577793602335">Chromium നിങ്ങൾക്ക് അനുയോജ്യമാക്കൂ</translation>
<translation id="925642420047255224">സന്ദേശങ്ങളിലോ ഡോക്യുമെന്റുകളിലോ മറ്റ് ആപ്പുകളിലോ ഉള്ള ലിങ്കുകൾ ടാപ്പ് ചെയ്യുമ്പോൾ എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് Chromium ഉപയോഗിക്കാം</translation>
<translation id="981812233959540767">Chromium ദിനോസർ ഗെയിം കളിക്കുക</translation>
<translation id="985602178874221306">Chromium രചയിതാക്കൾ</translation>
<translation id="986520777495807752">ഡിഫോൾട്ട് ബ്രൗസറായി Chromium സജ്ജീകരിക്കുക</translation>
</translationbundle>