<?xml version="1.0" ?>
<!DOCTYPE translationbundle>
<translationbundle lang="ml">
<translation id="1184166532603925201">നിങ്ങൾ അദൃശ്യ മോഡിലായിരിക്കുമ്പോൾ, മൂന്നാം-കക്ഷി കുക്കികൾ ഉപയോഗിക്കുന്നതിൽ നിന്ന് സൈറ്റുകളെ Chrome ബ്ലോക്ക് ചെയ്യും</translation>
<translation id="1569440020357229235">നിങ്ങൾ അദൃശ്യ മോഡിലായിരിക്കുമ്പോൾ, സൈറ്റുകൾക്ക് മൂന്നാം-കക്ഷി കുക്കികൾ ഉപയോഗിക്കാനാകില്ല. ഈ കുക്കികളെ ആശ്രയിക്കുന്ന ഒരു സൈറ്റ് പ്രവർത്തിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് <ph name="BEGIN_LINK" />ആ സൈറ്റിന് മൂന്നാം-കക്ഷി കുക്കികളിലേക്ക് താൽക്കാലികമായ ആക്‌സസ് നൽകാൻ ശ്രമിക്കാം<ph name="END_LINK" />.</translation>
<translation id="2004697686368036666">ചില സൈറ്റുകളിലെ ഫീച്ചറുകൾ പ്രവർത്തിച്ചേക്കില്ല</translation>
<translation id="2183376768278472507">നിങ്ങൾ സന്ദർശിക്കുന്ന ഒരു നിർദ്ദിഷ്ട സൈറ്റ് പ്രതീക്ഷിച്ച പോലെ പ്രവർത്തിക്കുന്നില്ലെങ്കിൽ, ആ സൈറ്റിന് മൂന്നാം-കക്ഷി കുക്കികൾ അനുവദിക്കാൻ നിങ്ങൾക്ക് ശ്രമിക്കാം</translation>
<translation id="2235344399760031203">മൂന്നാം-കക്ഷി കുക്കികൾ ബ്ലോക്ക് ചെയ്തിരിക്കുന്നു</translation>
<translation id="2496115946829713659">ഉള്ളടക്കവും പരസ്യങ്ങളും വ്യക്തിപരമാക്കാനും നിങ്ങൾ മറ്റ് സൈറ്റുകളിൽ ചെയ്യുന്ന പ്രവർത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കാനും സൈറ്റുകൾക്ക് മൂന്നാം-കക്ഷി കുക്കികൾ ഉപയോഗിക്കാനാകും</translation>
<translation id="3045333309254072201">നിങ്ങൾ അദൃശ്യ മോഡിലായിരിക്കുമ്പോൾ, സൈറ്റുകൾക്ക് മൂന്നാം-കക്ഷി കുക്കികൾ ഉപയോഗിക്കാനാകില്ല. ഈ കുക്കികളെ ആശ്രയിക്കുന്ന ഒരു സൈറ്റ് പ്രവർത്തിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് <ph name="START_LINK" />ആ സൈറ്റിന് മൂന്നാം-കക്ഷി കുക്കികളിലേക്ക് താൽക്കാലികമായ ആക്‌സസ് നൽകാൻ ശ്രമിക്കാം<ph name="END_LINK" />.</translation>
<translation id="3425311689852411591">മൂന്നാം-കക്ഷി കുക്കികളെ ആശ്രയിക്കുന്ന സൈറ്റുകൾ പ്രതീക്ഷിച്ച പോലെ പ്രവർത്തിക്കേണ്ടതാണ്</translation>
<translation id="3624583033347146597">നിങ്ങളുടെ മൂന്നാം-കക്ഷി കുക്കികൾക്കുള്ള മുൻഗണനകൾ തിരഞ്ഞെടുക്കുക</translation>
<translation id="3918378745482005425">ചില ഫീച്ചറുകൾ പ്രവർത്തിച്ചേക്കില്ല. ബന്ധപ്പെട്ട സൈറ്റുകൾക്ക് ഇപ്പോഴും മൂന്നാം-കക്ഷി കുക്കികൾ ഉപയോഗിക്കാം.</translation>
<translation id="4278390842282768270">അനുവാദം ലഭിച്ചിട്ടുണ്ട്</translation>
<translation id="4412992751769744546">മൂന്നാം-കക്ഷി കുക്കികളെ അനുവദിക്കുക</translation>
<translation id="4711259472133554310">നിർദ്ദിഷ്ട സൈറ്റുകളെ മൂന്നാം-കക്ഷി കുക്കികൾ ഉപയോഗിക്കാൻ എപ്പോഴും അനുവദിക്കുന്നതിന് ക്രമീകരണത്തിൽ നിങ്ങൾക്ക് ഇളവുകൾ സൃഷ്ടിക്കാം</translation>
<translation id="5117284457376555514">ഉള്ളടക്കവും പരസ്യങ്ങളും വ്യക്തിപരമാക്കാനും നിങ്ങൾ മറ്റ് സൈറ്റുകളിൽ ചെയ്യുന്ന പ്രവർത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കാനും സൈറ്റുകൾക്ക് മൂന്നാം-കക്ഷി കുക്കികൾ ഉപയോഗിക്കാനാകില്ല, ബന്ധപ്പെട്ട സൈറ്റുകളെ അവ ആക്‌സസ് ചെയ്യാൻ നിങ്ങൾ അനുവദിച്ചില്ലെങ്കിലാണിത്. ചില സൈറ്റ് ഫീച്ചറുകൾ, പ്രതീക്ഷിച്ച പോലെ പ്രവർത്തിച്ചേക്കില്ല.</translation>
<translation id="5677928146339483299">ബ്ലോക്ക് ചെയ്തിരിക്കുന്നു</translation>
<translation id="6196640612572343990">മൂന്നാം-കക്ഷി കുക്കികൾ ബ്ലോക്ക് ചെയ്യുക</translation>
<translation id="6308169245546905162">നിങ്ങൾ മറ്റ് സൈറ്റുകളിൽ ചെയ്യുന്ന പ്രവർത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ സൈറ്റുകൾക്ക് മൂന്നാം-കക്ഷി കുക്കികൾ ഉപയോഗിക്കാനാകും</translation>
<translation id="6710025070089118043">ഉള്ളടക്കവും പരസ്യങ്ങളും വ്യക്തിപരമാക്കാനും നിങ്ങൾ മറ്റ് സൈറ്റുകളിൽ ചെയ്യുന്ന പ്രവർത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കാനും സൈറ്റുകൾക്ക് മൂന്നാം-കക്ഷി കുക്കികൾ ഉപയോഗിക്കാനാകില്ല, ബന്ധപ്പെട്ട സൈറ്റുകൾക്ക് അവയിലേക്കുള്ള ആക്‌സസ് നിങ്ങൾ നൽകിയില്ലെങ്കിലാണിത്</translation>
<translation id="7315780377187123731">മൂന്നാം-കക്ഷി കുക്കികൾ ബ്ലോക്ക് ചെയ്യുക ഓപ്‌ഷനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ</translation>
<translation id="7374493521304367420">സ്വന്തം സൈറ്റിലെ ബ്രൗസിംഗ് ആക്റ്റിവിറ്റി കാണാൻ, സൈറ്റുകൾക്ക് തുടർന്നും കുക്കികൾ ഉപയോഗിക്കാനാകും</translation>
<translation id="7453144832830554937">മൂന്നാം-കക്ഷി കുക്കികളെ ആശ്രയിക്കുന്ന സൈറ്റ് ഫീച്ചറുകൾ പ്രവർത്തിച്ചേക്കില്ല</translation>
<translation id="7538480403395139206">മൂന്നാം-കക്ഷി കുക്കികൾ അനുവദിക്കുക ഓപ്‌ഷനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ</translation>
<translation id="8200078544056087897">മൂന്നാം-കക്ഷി കുക്കികളെ ആശ്രയിക്കുന്ന സൈറ്റ് ഫീച്ചറുകൾ പ്രതീക്ഷിച്ച പോലെ പ്രവർത്തിക്കേണ്ടതാണ്</translation>
<translation id="839994149685752920">ഉള്ളടക്കവും പരസ്യങ്ങളും വ്യക്തിപരമാക്കാൻ സൈറ്റുകൾക്ക് മൂന്നാം-കക്ഷി കുക്കികൾ ഉപയോഗിക്കാനാകും</translation>
<translation id="9039924186462989565">നിങ്ങൾ അദൃശ്യ മോഡിലായിരിക്കുമ്പോൾ, മൂന്നാം-കക്ഷി കുക്കികൾ ഉപയോഗിക്കുന്നതിൽ നിന്ന് സൈറ്റുകളെ Chromium ബ്ലോക്ക് ചെയ്യും</translation>
<translation id="9162335340010958530">ഉള്ളടക്കവും പരസ്യങ്ങളും വ്യക്തിപരമാക്കാനും നിങ്ങൾ മറ്റ് സൈറ്റുകളിൽ ചെയ്യുന്ന പ്രവർത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കാനും സൈറ്റുകൾക്ക് മൂന്നാം-കക്ഷി കുക്കികൾ ഉപയോഗിക്കാനാകില്ല, ബന്ധപ്പെട്ട സൈറ്റുകളെ അവ ആക്‌സസ് ചെയ്യാൻ നിങ്ങൾ അനുവദിച്ചില്ലെങ്കിലാണിത്</translation>
</translationbundle>